തൃശ്ശൂർ: മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി എന്‍ഡിആര്‍എഫ് സംഘം ജില്ലയിലെത്തി. കേരളത്തിലെ എന്‍ഡിആര്‍എഫിന്‍റെ 9 കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന്‍റെ ഭാഗമായാണ് സംഘം ജില്ലയിലെത്തിയത്. കലക്ടര്‍ എസ് ഷാനവാസുമായി കൂടിക്കാഴ്ച നടത്തിയ സംഘം ജില്ലയിലെ പ്രശ്നബാധിത…

കാസർഗോഡ്:അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ കാസർകോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ ജില്ലയിൽ മഞ്ഞ അലേർടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടയിൽ ഹൊസ്ദുർഗിൽ എട്ടും…

പാലക്കാട്:   ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ / മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍ എന്നിവ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടർ മൃൺമയി ജോഷിയുടെ അധ്യക്ഷതയില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു. പ്രതിദിനം കുറഞ്ഞത് 10000…

ആലപ്പുഴ: മഴ ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ രോഗങ്ങളെ പ്രതിരോധിക്കുന്നതിനായുളള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വീടുകളിലും പരിസരങ്ങളിലും ശക്തമാക്കണം. എലി, കൊതുക്, ഈച്ച തുടങ്ങിയ രോഗാണു വാഹകരായ ജീവികളുടെ വളര്‍ച്ച തടയല്‍ അനിവാര്യമാണ്. കിണറുകള്‍ വൃത്തിയാക്കി ക്ലോറിനേഷന്‍…

ആലപ്പുഴ: മഴക്കാലം വരുന്നതോടു കൂടി മലിന ജലംകെട്ടി നില്‍ക്കുന്ന വെള്ളക്കെട്ടുകളും ചതുപ്പുകളും രൂപപ്പെടുന്നതു മൂലം എലിപ്പനി കൂടുതലായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം) അറിയിച്ചു. മലിനമായ ജലത്തിലൂടെ മാത്രമല്ല വെള്ളവുമായി നിരന്തരം…

തിരുവനന്തപുരം: കാലവര്‍ഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമായ രീതിയില്‍ നില്‍ക്കുന്ന വൃക്ഷങ്ങളുടെ ശിഖരങ്ങള്‍ അടിയന്തരമായി മുറിച്ചുമാറ്റാന്‍ ജില്ലയിലെ എല്ലാ വകുപ്പ് തലവന്മാരും ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍…

വയനാട്: മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി കളക്ട്രേറ്റും സിവില്‍ സ്റ്റേഷന്‍ പരിസരവും ശുചീകരിച്ചു. ജീവനക്കാരുടെയും കല്‍പ്പറ്റ നഗരസഭയിലെ തൊഴിലുറപ്പ് തൊഴിലാളികളുടെയും നേതൃത്വത്തിലാണ് ശുചീകരണം നടന്നത്. എ.ഡി.എം ടി. ജനില്‍ കുമാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.…

തിരുവനന്തപുരം: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിൽ പൊതുജനങ്ങൾക്കായി വകുപ്പുതലത്തിൽ പ്രത്യേക കൺട്രോൾ റൂമുകൾ തുറക്കും. വെള്ളക്കെട്ട് നിവാരണം, ദുരിതാശ്വാസം തുടങ്ങിയവയ്ക്ക് ബന്ധപ്പെട്ട വകുപ്പുകളുടെ കൺട്രോൾ റൂമുകളുമായി ജനങ്ങൾക്കു നേരിട്ടു ബന്ധപ്പെടാം. മന്ത്രിമാരായ വി. ശിവൻകുട്ടി,…

ഇടുക്കി: ജില്ലയില്‍ ഡെങ്കിപ്പനി, എലിപ്പനി, വയറിളക്കരോഗങ്ങള്‍ എന്നിവ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ജില്ലാതല ഏകോപന സമിതി യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മഴക്കാല രോഗങ്ങള്‍ തടയുവാന്‍…

പത്തനംതിട്ട: മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ മൂന്നു താലൂക്കുകളില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി 51 പേര്‍ കഴിയുന്നു. തിരുവല്ല, കോഴഞ്ചേരി, മല്ലപ്പള്ളി താലൂക്കുകളിലാണ് അഞ്ച് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. 21 പുരുഷന്മാരും 15 സ്ത്രീകളും…