ജനകീയ മത്സ്യ കൃഷിക്കായി ഇത്തവണ സംസ്ഥാന സർക്കാർ 80 കോടി രൂപ മാറ്റിവെച്ചതായി ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ചെങ്ങന്നൂർ ശാസ്തംപുറം മാർക്കറ്റ് നവീകരിക്കുന്നതിൻ്റെ നിർമ്മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജലാശയങ്ങളിലെല്ലാം മത്സ്യ കൃഷി…
വർഷങ്ങൾക്കുശേഷം വീണ്ടും സജീവമായി ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ മില്ലുങ്കൽ ചന്ത. 25 വർഷങ്ങൾക്കു മുമ്പ് വരെ വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചരുന്ന മില്ലുങ്കൽ ചന്തയിലേക്ക് വിദൂര ദേശങ്ങളിൽ നിന്നും ആവശ്യക്കാർ തേടിയെത്തിയിരുന്നു. മറ്റു പ്രദേശങ്ങളിലെ നിത്യോപയോഗ…
വില നിയന്ത്രണ നടപടികളുടെ ഭാഗമായി സംസ്ഥാനത്തുടനീളം അത്യാധുനിക സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. പുത്തൂര്‍ സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പൊതുവിപണിയിലെ നിര്‍ണായക…
പുത്തൂര്‍ മാര്‍ക്കറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പുതിയ മാര്‍ക്കറ്റിന്റെ നിര്‍മാണ സ്ഥലം സന്ദര്‍ശിച്ചു. പഴയ മാര്‍ക്കറ്റ് പൂര്‍ണമായി പൊളിച്ചു മാറ്റിയാണ് ആധുനിക സൗകര്യങ്ങളോട് കൂടി പുതിയ മാര്‍ക്കറ്റ്…
ആലപ്പുഴ: ഹരിപ്പാട് ബ്ലോക്ക് തല കര്‍ഷകസഭയും ഞാറ്റുവേല ചന്തയും രമേശ് ചെന്നിത്തല എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ കാര്‍ഷിക വികസന പദ്ധതിയായ ഹരിതം ഹരിപ്പാടിന്‍റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തുടക്കം കുറിക്കുമെന്ന് അദ്ദേഹം…
തൃശൂര്‍ നിയോജകമണ്ഡലം പരിധിയിലെ വിവിധ മത്സ്യ മാര്‍ക്കറ്റുകളില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ 11 കിലോ പഴകിയ മത്സ്യം കണ്ടെടുത്ത് നശിപ്പിച്ചു. ഓപ്പറേഷന്‍ സാഗര്‍ റാണി രണ്ടാംഘട്ടത്തിന്റെ ഭാഗമായി തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റ്, കാളത്തോട്, ചെമ്പുക്കാവ്,…
വിഷു. ഈസ്റ്റര്‍, റംസാന്‍ എന്നിവ പ്രമാണിച്ച് ജില്ലയില്‍ അവശ്യസാധനങ്ങളുടെ ലഭ്യത, ഗുണനിലവാരം, ഭക്ഷണസാധനങ്ങളുടെ അളവ്/തൂക്കം എന്നിവ ഉറപ്പു വരുത്തുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമുള്ള പരിശോധനകള്‍ കര്‍ശനമാക്കിയതായി ജില്ലാ കളക്ടര്‍ ഡോ. പി. കെ ജയശ്രീ അറിയിച്ചു.…
തൃശ്ശൂർ: എളവള്ളി ഗ്രാമപഞ്ചായത്തിൽ കൃഷിഭവനും കുടുംബശ്രീയും ചിറ്റാട്ടുകര സഹകരണ ബാങ്കും സംയുക്തമായി നാട്ടുചന്ത ആരംഭിച്ചു. ഗ്രാമ പഞ്ചായത്തിൽ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികൾ, കോഴിമുട്ട, അലങ്കാര മത്സ്യങ്ങൾ, കുടുംബശ്രീ ഉൽപ്പന്നങ്ങൾ, അലങ്കാര ചെടികൾ എന്നിവയാണ് ആദ്യഘട്ടത്തിൽ വില്പന…
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പ്രാദേശിക സർക്കാരുകളുടെയും വികസന അതോറിറ്റികളുടെയും അധീനതയിലുള്ള, അടച്ചിടാൻ നിർബന്ധിതമായ മാർക്കറ്റുകൾ, ഗേറ്റുകൾ, ജംഗാറുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് ഏർപ്പെടുത്തിയ ഫീസിൽ, കാലയളവിന് ആനുപാതികമായി കുറവുവരുത്തുമെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ്…
ഇടുക്കി: തൊടുപുഴ ബ്ലോക്കിലെ കരിങ്കുന്നം കൃഷിഭവനില്‍ ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം തൊടുപുഴ പഞ്ചായത്ത് പ്രസിഡന്റ് ട്രീസാ ജോസ് നിര്‍വ്വഹിച്ചു. കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോജി തോമസ് അധ്യക്ഷത വഹിച്ചു. ഇടുക്കി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍…