പുതുവത്സര സമ്മാനമായി തൃശൂർ കളക്ട്രേറ്റ് നവീകരണത്തിന് 2024ലെ പ്ലാൻ ഫണ്ടിൽ തുക അനുവദിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. കളക്ടറേറ്റിലെ നവീകരിച്ച പി ജി ആർ സെൽ, ഔഷധ സസ്യോദ്യാനം എന്നിവയുടെയും എടിഎമ്മിന്റെ…
ദേശീയ ആയുഷ് മിഷന്‍ ആയുഷ്ഗ്രാമം പദ്ധതിയുടെ ഭാഗമായി കല്ലോടി സെന്റ് ജോസഫ്‌സ് യു. പി. സ്‌കൂളില്‍ ഔഷധസസ്യ ഉദ്യാനം ഒരുങ്ങുന്നു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് ഉദ്ഘാടനം ചെയ്തു. ഔഷധതൈവിതരണ ഉദ്ഘാടനം പഞ്ചായത്ത്…
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജിലെ അശോകവനം പച്ചത്തുരുത്തില്‍ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ നൂറോളം തൈകള്‍ നട്ടു. കൂവളം, കൂവ, വെള്ള കൊടുവേലി, മുറികൂട്ടി, ഓരില, തിപ്പലി, തഴുതാമ, കറ്റാര്‍വാഴ, ശംഖുപുഷ്പം, ബ്രഹ്‌മി തുടങ്ങി…
കോട്ടയം: ഹരിത കേരളം മിഷനും ആയുഷ് മിഷനും സംയുക്തമായി ജില്ലയിലെ തിരഞ്ഞെടുത്ത അഞ്ച് ആയുർവേദ, ഹോമിയോ ഡിസ്പെൻസറികളിൽ ഔഷധ സസ്യ തോട്ടം ആരംഭിച്ചു. പുതുപ്പള്ളി, മരങ്ങാട്ടുപള്ളി, നീണ്ടൂർ ആയുർവേദ ഡിസ്‌പെൻസറികളിലും മൂന്നിലവ്, മാന്നാനം ഹോമിയോ…
പാലക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ ആയൂഷ്മാന്‍ ഭാരതി പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് ഹെല്‍ത്ത് വെല്‍നസ് സെന്ററുകളായി പ്രഖ്യാപിച്ച ജില്ലയിലെ അഞ്ച് ആയുര്‍വേദ, ഹോമിയോ ഡിസ്‌പെന്‍സറികളില്‍ ഔഷധ ഉദ്യാനങ്ങള്‍ ഒരുക്കി പുതുപ്പരിയാരം, മാത്തൂര്‍, അലനല്ലൂര്‍…
കാസർഗോഡ്: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ആറ് ഹെല്‍ത്ത് വെല്‍നെസ് സെന്ററുകളില്‍ ഔഷധ സസ്യ ഉദ്യാനം ഒരുങ്ങുന്നു. പദ്ധതിയുടെ ഉദ്ഘാടനം വിവിധ സ്ഥാപനങ്ങളില്‍ നടന്നു. ചിറ്റാരിക്കാല്‍ ഗവ: മാതൃക…