ജില്ലയില്‍ സന്നദ്ധ രക്തദാനം വിവിധ സംഘടനകളുടെയും വകുപ്പുകളുടെയും സഹകരണത്തോടെ ശക്തമാക്കണമെന്നും എയ്ഡ്സ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികളിലും സമൂഹത്തിന്റെ വിവിധ തലങ്ങളിലും എത്തിക്കുവാന്‍ എല്ലാ വിദ്യാലയങ്ങളിലും റെഡ് റിബ്ബണ്‍ ക്ലബുകള്‍ ആരംഭിക്കണമെന്നും എ.ഡി.എം ഇ.പി മേഴ്സി…
രക്തദാനം മഹാദാനമെന്ന് ഓര്‍മിപ്പിച്ച് ജില്ലാ ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തില്‍ സന്നദ്ധ രക്തദാന ക്യാമ്പുകള്‍ ജില്ലയില്‍ ഊര്‍ജിതമാക്കും. അപകടങ്ങള്‍ ഉള്‍പ്പെടെ അവശ്യ സന്ദര്‍ഭങ്ങളില്‍ കൃത്യമായ രക്ത ദാനത്തിലൂടെ രോഗിയുടെ ജീവന് രക്ഷിക്കാനാകുമെന്ന ബോധവത്കരണത്തിലൂടെ ക്യാമ്പുകള്‍ നടത്താനാണ്…
മഴക്കാലപൂര്‍വ്വ ശുചീകരണം, പകര്‍ച്ച വ്യാധി പ്രതിരോധം എന്നിവ കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള ആരോഗ്യജാഗ്രതാ പരിപാടിയുടെ ഭാഗമായി മെയ് 4 ഉച്ചയ്ക്ക് രണ്ട് മണിക്ക് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. മന്ത്രിമാരായ ടി.പി രാമകൃഷ്ണന്, എ.കെ…
സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് കര്‍ശനമായി നിരീക്ഷിക്കാനുള്ള നടപടികളുമായി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിച്ച് നിര്‍ണയിക്കുന്നതിനുള്ള നിരക്കുകള്‍ തീരുമാനിക്കുന്നത് സംബന്ധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍…
ജപ്പാന്‍ കുടിവെള്ള പദ്ധതി മെയില്‍ പൂര്‍ത്തിയാക്കും കുറ്റ്യാടി പദ്ധതി ഉള്‍പ്പെടെയുള്ള ജലസേചന പദ്ധതികള്‍ കാര്‍ഷിക വികസന ത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടതെന്നും കൃഷിയിലേക്ക് ആളെകൂട്ടി കൂടുതല്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാന്‍ കഴിയണമെന്നും ജലവിഭവ വകുപ്പു മന്ത്രി…
ഉത്സവങ്ങളുടെ ഭാഗമായി വെടിക്കെട്ട് നടത്തുന്നതിനുള്ള ലൈസന്‍സ് നടപടിക്രമങ്ങള്‍, സ്ഫോടകവസ്തു ചട്ടങ്ങളും സര്‍ക്കാറിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അപകടരഹിതമായി വെടിക്കെട്ട് നടത്തുന്നതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ചും വിശദീകരിക്കുന്നതിനുളള യോഗം നവംബര്‍ 21-ന് വൈകിട്ട് മൂന്ന് മണിക്ക് കലക്ടറേറ്റ്…
ഗാന്ധിജയന്തി വാരാചരണം പാലക്കാട് ജില്ലയില്‍ സമുചിതമായി ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലാ സംഘാടക സമിതി രൂപീകരണത്തിനും വാരാചരണ പരിപാടികള്‍ക്ക് രൂപം നല്‍കുന്നതിനായി സെപ്റ്റംബര്‍ 28 ഉച്ചയ്ക്ക് രണ്ടിന്് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും…
ദുരന്തത്തിന് ശേഷമുള്ള പുനരധിവാസ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്നതിനും സര്‍ക്കാറും ഈ ജനങ്ങളുടെ കൂട്ടായ്മയും ഒപ്പമുണ്ടാകുമെന്ന് മന്ത്രിമാരായ ടി പി രാമകൃഷ്ണനും എ കെ ശശീന്ദ്രനും പറഞ്ഞു. ജില്ലയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ടാഗോര്‍…
താമരശേരി ചുരത്തില്‍ രണ്ടാം വളവില്‍ അപകട ഭീഷണിയിലുള്ള കെട്ടിടം പൊളിച്ച് നീക്കുന്നത് സംബന്ധിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുറ്റ്യാടി ചുരത്തിലും വയനാട് ചുരത്തിലും…
കോഴിക്കോട് : നിപ വൈറസ് വ്യാപനം തടയുന്നതിന് മാതൃകാപരവും അതുല്യവുമായ പ്രവര്‍ത്തനം കാഴ്ചവെച്ച മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരെയും ആദരിക്കുന്നതിന് കോഴിക്കോട്ട് വിപുലമായ പൊതുയോഗം സംഘടിപ്പിക്കാന്‍ ആരോഗ്യ വകുപ്പു മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍…