കോഴിക്കോട്: നിപ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ യോഗം കളക്ടര്‍ യു.വി ജോസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സേവനം കൂടുതലായി ആവശ്യമുണ്ട് . നിപ നിയന്ത്രണ വിധേയമാക്കുന്നതില്‍…
കോഴിക്കോട്:ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ സൂപ്പിക്കടയില്‍ നിപ വൈറസ് ബാധയെ തുടര്‍ന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അടിയന്തിര പ്രധിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ ആലോചനാ യോഗം ചേര്‍ന്നു. ചങ്ങരോത്ത്, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് സി.ഡി.എസ്സിനു കീഴിലുള്ള…