പനമരത്ത് സാക്ഷരതാ ക്ലാസ് തുടങ്ങി സംസ്ഥാന സാക്ഷരതാ മിഷൻ പനമരം ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള ചങ്ങാതി സാക്ഷരതാ പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിൽ സർവേയിലൂടെ കണ്ടെത്തിയ 200 ഇതര സംസ്ഥാന തൊഴിലാളികളെ മൂന്നുമാസം…

അതിഥി തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ലേബർ ക്യാമ്പുകളിലും താമസസ്ഥലങ്ങളിലും നിർമ്മാണ സ്ഥലങ്ങളിലും സംസ്ഥാനവ്യാപകമായി തൊഴിൽ വകുപ്പ് നടത്തിവരുന്ന പരിശോധനയുടെ ഭാഗമായി രണ്ടാം ദിവസം 155 ഇടങ്ങൾ പരിശോധിച്ചു. ഇതൊടെ  സംസ്ഥാനത്തൊട്ടാകെ 297 കേന്ദ്രങ്ങളിലാണ് ജില്ലാ ലേബർ…

കേരളീയ സമൂഹത്തിന്റെ ഭാഗമായിത്തന്നെ അതിഥി തൊഴിലാളികളെ കണ്ടുകൊണ്ടാണ് നാം മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിഥി തൊഴിലാളികളെ മലയാളം എഴുതാനും വായിക്കാനും പറയാനും പഠിപ്പിക്കുന്ന മലയാളം മിഷൻ പദ്ധതിയായ 'അനന്യ മലയാളം അതിഥി…

ജില്ലയില്‍ 72 ശതമാനം അതിഥി തൊഴിലാളികള്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയായതായി ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) കെ.എം സുനില്‍ അറിയിച്ചു. ജില്ലയില്‍ 19897 അതിഥി തൊഴിലാളികളാണ് ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തി ജോലി ചെയ്യുന്നത്. ഇതില്‍ 14329 പേരില്‍…

ആലപ്പുഴ: ഇതര സംസ്ഥാനത്ത് നിന്നും കേരളത്തില്‍ ജോലിയ്ക്ക് വരുന്ന അതിഥി തൊഴിലാളികള്‍ക്ക് അവരുടെ സംസ്ഥാനത്തെ തൊഴില്‍/പോലീസ് വകുപ്പ് അനുവദിച്ച വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവ ഉള്ളവര്‍ക്ക് മാത്രം…

പാലക്കാട്:   ജില്ലയിലെ അതിഥി തൊഴിലാളികൾക്കുള്ള കോവിഡ് വാക്സിനേഷൻ ആരംഭിച്ചു. വാക്സിനേഷന്റെ ജില്ലാതല ഉദ്ഘാടനം ഒറ്റപ്പാലം എൽ. എസ്.എൻ. ജി.എച്ച്. എസ്.എസിൽ അഡ്വ. കെ പ്രേംകുമാർ എം.എൽ.എ നിർവഹിച്ചു. ഒറ്റപ്പാലം, കൊഴിഞ്ഞാമ്പാറ എന്നീ രണ്ട്…

പാലക്കാട്:   കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ അതിഥി തൊഴിലാളികൾക്കായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ബോധവത്കരണ ക്യാംപ് സംഘടിപ്പിച്ചു. പട്ടാമ്പി- ഷൊർണൂർ മേഖലയിലെ അതിഥി തൊഴിലാളികൾക്കാണ് ലേബർ കമ്മീഷണറുടെ നിർദ്ദേശപ്രകാരം…

അതിഥി തൊഴിലാളികള്‍ക്ക് കൂടൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ആദ്യശ്രമമായ കഞ്ചിക്കോട് അപ്നാഘര്‍ 620 തൊഴിലാളികള്‍ക്ക് തണലായി നിന്നുകൊണ്ട് ഒരു വര്‍ഷം പിന്നിടാന്നൊരുങ്ങുന്നു. കഞ്ചിക്കോട് വ്യവസായ മേഖലയിലും പരിസരപ്രദേശത്തും ജോലിചെയ്യുന്ന 14 കമ്പനിയിലെ തൊഴിലാളികളായ 620…