മില്ലറ്റ് കൃഷി രീതി മറ്റു പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്. വടകര നഗരസഭ നടപ്പാക്കുന്ന തരിശു ഭൂമിയിലെ മില്ലറ്റ് കൃഷി പദ്ധതിയുടെ വിത്തിടൽ ഉദ്ഘാടനം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു…

കുടുംബശ്രീയും അട്ടപ്പാടിയിലെ ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകള്‍, കുറുംബസമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചെറുധാന്യ സന്ദേശ യാത്ര 'നമ്ത്ത് തീവനഗ' യ്ക്ക് ജില്ലയില്‍ സ്വീകരണം നല്‍കി. ചെറുധാന്യ ഉത്പന്നപ്രദര്‍ശന-വിപണന-ബോധവത്ക്കരണ ക്യാമ്പയിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ അഫ്‌സാന…

അന്താരഷ്ട്ര മില്ലറ്റ് വര്‍ഷത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് മില്ലറ്റ് പ്രദര്‍ശനവും മില്ലറ്റ് വിഭവങ്ങളുടെ പാചക മത്സരവും സംഘടിപ്പിച്ചു. കല്‍പ്പറ്റ ഗ്രാമത്ത്‌വയല്‍ അംഗന്‍വാടിയില്‍ നടന്ന പരിപാടി കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു.…

അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തോടനുബന്ധിച്ച് കുടുംബശ്രീ മിഷന്‍ സംഘടിപ്പിക്കുന്ന 'നമത്ത് തീവനഗ' ചെറുധാന്യ ഉല്‍പ്പന്ന പ്രദര്‍ശന വിപണന ബോധവല്‍ക്കരണ യാത്രയ്ക്ക് തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ തുടക്കം. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് യാത്ര ഫ്‌ളാഗ് ഓഫ്…

കുടുംബശ്രീ മിഷന്‍ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കാര്‍ഷിക ഉപജീവന മേഖലയില്‍ മാതൃകാപരമായ പദ്ധതികള്‍ നടപ്പിലാക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും ചെറു ധാന്യ കൃഷിയുടെ പ്രവര്‍ത്തനവും ഉപഭോഗവും വര്‍ധിപ്പിക്കുന്നതിനും ചെറുധാന്യ സംരംഭകര്‍ക്ക്…

കുടുംബശ്രീയുടെ തെരഞ്ഞെടുക്കപ്പെട്ട ജനകീയ ഹോട്ടലുകളിൽ ഇനി മില്ലെറ്റ് (ചെറു ധാന്യങ്ങൾ) ഭക്ഷണം കൂടി ലഭ്യമാകും. ജീവിതശൈലി രോഗം കുറച്ചുകൊണ്ടുവരിക, സമീകൃതാഹാരം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യങ്ങളോടെയാണ് ജില്ലയിൽ പദ്ധതി നടപ്പിലാക്കുന്നത്. അന്താരാഷ്ട്ര ചെറുധാന്യ വർഷാചരണത്തിന്റെ…

അന്താരാഷ്ട്ര ചെറുധാന്യ വർഷം 2023 ന്റെ പ്രചരണാർത്ഥം ജില്ലാതല ബൈക്ക് റാലി സംഘടിപ്പിച്ചു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കലക്ടറേറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ…