നവകേരള നിർമിതിയെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള ഒറ്റക്കെട്ടായുള്ള പോരാട്ടത്തിലാണ് കേരള ജനതയെന്ന് തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. എൽമെക്‌സ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച കായംകുളം നിയോജകമണ്ഡലത്തിലെ നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു…
കേരളത്തിലെ ജനത നവകേരള സദസ്സ് ഹൃദയത്തിലേറ്റി എന്ന സന്ദേശമാണ് ഓരോ സദസ്സിലും തടിച്ചുകൂടിയ പതിനായിരങ്ങൾ നൽകുന്നതെന്ന് തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പു മന്ത്രി അഹമ്മദ് ദേവർ കോവിൽ. അരയങ്കാവ് ക്ഷേത്ര മൈതാനിയിൽ അരൂർ മണ്ഡലത്തിലെ…
സംസ്ഥാനത്ത് അക്ഷയ കേന്ദ്രങ്ങൾ ആരംഭിച്ച് 21 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി നടന്ന വയനാട് ജില്ലയിലെ അക്ഷയ കുടുംബ സംഗമവും അക്ഷയ ദിനാഘോഷവും തുറമുഖ,പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന…
ശിലാസ്ഥാപനം 25 ന് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും വൈദേശിക അധിനിവേശത്തിനെതിരെ വീറുറ്റ ചെറുത്ത് നില്‍പ്പ് നടത്തിയ തദ്ദേശീയ ജനതയ്ക്കായി വൈത്തിരിയില്‍ മ്യൂസിയം ഒരുങ്ങുന്നു. പട്ടികവര്‍ഗ്ഗ സ്വാതന്ത്ര്യ സമര സേനാനി മ്യൂസിയത്തിന്റെ ശിലാസ്ഥാപനം വൈത്തിരി…
സംസ്ഥാനതല പ്രഖ്യാപനം മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവഹിച്ചു ബേപ്പൂര്‍, വിഴിഞ്ഞം, കൊല്ലം, അഴീക്കല്‍ തുറമുഖങ്ങള്‍ക്ക് ഐ.എസ്.പി.എസ് അംഗീകാരം ലഭിച്ചതിന്റെ സംസ്ഥാനതല പ്രഖ്യാപനം ബേപ്പൂര്‍ തുറമുഖ പരിസരത്ത് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ്…
കുറ്റ്യാടി തളീക്കരയിലെ ജാതിയൂർ മഠം ക്ഷേത്രത്തിന്റെ ചരിത്ര ശേഷിപ്പുകൾ സംരക്ഷിക്കുമെന്ന് തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ജാതിയൂർ ക്ഷേത്രം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പുരാരേഖ വകുപ്പ് ക്ഷേത്രത്തിന്റെ പൗരാണിക സ്ഥിരീകരണം…
കണ്ണോത്ത് മല വാഹനാപകടത്തിൽ പരിക്കേറ്റവരെ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ വയനാട് മെഡിക്കൽ കോളേജിൽ സന്ദർശിച്ചു. ദാരുണമായ വാഹന അപകടം കേരളത്തിൻ്റെ ദുഃഖമാണെന്ന് മന്ത്രി പറഞ്ഞു. വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സയുമായി…
പൗരന്മാർക്ക് അന്തസ്സാർന്ന ജീവിതം ഉറപ്പാക്കേണ്ടത് ഓരോരുത്തരുടേയും കടമ - മന്ത്രി അഹമ്മദ് ദേവർകോവിൽ ജനാധിപത്യമൂല്യങ്ങൾ പാലിച്ചുകൊണ്ട് എല്ലാ പൗരന്മാർക്കും അന്തസ്സാർന്ന ജീവിതം ഉറപ്പാക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി…
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പൽ ചൈനയിൽ നിന്നും സെപ്റ്റംബറിലെത്തിച്ചേരുമെന്ന് തുറമുഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. വിഴിഞ്ഞം തുറമുഖ നിർമാണ പുരോഗതി വിലയിരുത്തുന്നതിനായുള്ള പ്രതിമാസ അവലോകന യോഗത്തിനു ശേഷം…
താമരശ്ശേരി കോരങ്ങാട് വെള്ളക്കെട്ടിൽ വീണ് മരിച്ച സഹോദരങ്ങളായ മുഹമ്മദ് ഹാദി, മുഹമ്മദ് ആഷിർ എന്നിവരുടെ വീട് തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും ഭാര്യ സാബിറ അഹമ്മദും സന്ദർശിച്ചു. വട്ടക്കൊരുവിലെ വീട്ടിൽ…