കേരള മാരിടൈം ബോർഡിന്റെ നവീകരിച്ച വെബ്സൈറ്റിന്റെ ലോഞ്ചിങ് തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവ്വഹിച്ചു. കേരള മാരിടൈം ബോർഡിന്റെ നവീകരണത്തിന്റെ ഭാഗമായാണ് പുതിയ വെബ്സൈറ്റ് രൂപകൽപ്പന ചെയ്തിട്ടുള്ളതെന്നും കേരളത്തിലെ നോൺ മേജർ തുറമുഖങ്ങളുമായി …
പൊതുവിദ്യാഭ്യാസം അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിരുന്ന കാലത്തുനിന്നും ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്ന ഇടമായി മാറിയെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. മരുത ഗവ. ഹൈസ്ക്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലയും കായികവും…
സംസ്ഥാനത്ത് 3.39 ലക്ഷത്തിലധികം പേർക്ക് ലൈഫ് പദ്ധതിയിലൂടെ വീട് നൽകാൻ സാധിച്ചെന്ന് തുറമുഖം - പുരാവസ്തു - പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. പെരുമണ്ണ ഗ്രാമപഞ്ചായത്ത് ലൈഫ് ഭവനങ്ങളുടെ താക്കോൽദാനവും ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന…
കോർപ്പറേഷനിലെ മുപ്പത്തി ഏഴാം ഡിവിഷനിലെ നവീകരിച്ച മന്നഞ്ചേരി പറമ്പ് റോഡ് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ 2022-23 പ്രത്യേക വികസന നിധിയിൽ നിന്നും 14…
കിണാശ്ശേരി പുത്തലത്ത് ഉസ്മാൻ കോയ ഹാജി റോഡ് നാമകരണ ചടങ്ങ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. കിണാശ്ശേരിയിലെ പൗരപ്രമുഖനായ പുത്തലത്ത് ഉസ്മാൻ കോയ ഹാജിയോടുള്ള സ്മരണാർത്ഥമാണ് റോഡിന് പേര് നൽകിയത്. വാർഡ് കൗൺസിലർ…
കുട്ടികൾക്ക് ഏറ്റവും മികച്ച പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നത് സർക്കാരിന്റെ പ്രധാന ലക്ഷ്യമാണെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. നടക്കാവ് ഗവ. മോഡൽ പ്രീ പ്രൈമറി സ്‌കൂളിൽ ജി.ഐ.ടി.ഇ…
പുത്തൻ ആശയരൂപീകരണത്തിന് സർക്കാർ ഏറ്റെടുത്തിട്ടുള്ള സമഗ്ര വിദ്യാഭ്യാസ പരിപാടി യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം 5.0 മീഞ്ചന്ത ഗവ ആർട്സ് ആൻഡ് സയൻസ് കോളേജിൽ തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ…
ലഹരിക്കെതിരെ പോരാടാൻ ഓരോ വ്യക്തിയും മുന്നിട്ടിറങ്ങണമെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന യുവജന ക്ഷേമബോർഡ്, ജില്ലാ യുവജനകേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച…
ഏറ്റവും കൂടുതൽ സ്റ്റാർട്ടപ്പുകൾ ആരംഭിച്ച സംസ്ഥാനമായി കേരളം മാറിയതായി തുറമുഖം പുരാവസ്തു പുരാരേഖാ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സംഘടിപ്പിച്ച മെഗാ ജോബ് ഫെസ്റ്റ് വെസ്റ്റ്…
ജീവിത ശൈലീ രോഗങ്ങളിൽ ഉൾപ്പെടെ പ്രതിരോധ ശേഷി വർധിപ്പിക്കാനും ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്താനുമായി യോഗ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാമെന്ന് തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. ഒൻപതാമത്…