വര്‍ഷങ്ങളായി വാടക വീട്ടില്‍ കഴിയുന്നതിന്റെ പരിഭവം മന്ത്രിയെ നേരില്‍ കണ്ട് ബോധിപ്പിക്കാനായിരുന്നു 34-ാം വാര്‍ഡിലെ മേടോല്‍ പറമ്പില്‍ താമസിച്ചിരുന്ന ബി.ടി സുന്ദരന്‍ ആഴ്ച്ചവട്ടം സ്‌കൂളില്‍ നടന്ന കോഴിക്കോട് സൗത്ത് മണ്ഡലം അദാലത്തിനെത്തിയത്. ഒരുപാട് പ്രാരാബ്ധങ്ങളുമായി…
സംസ്ഥാന ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗത്തിന്റെ നേതൃത്വത്തിൽ ജൂൺ 21ന് ലോക ഹൈഡ്രോഗ്രാഫിക് ദിനം ആചരിക്കും. രാവിലെ 11ന് തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സ് ഹാളിൽ നടക്കുന്ന ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ…
നാടിൻ്റെ സമഗ്രമായ പുരോഗതി ഉറപ്പ് വരുത്തുകയാണ് സർക്കാരിൻ്റെ മുഖ്യലക്ഷ്യമെന്ന് തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ ജനകീയ സദസ്സിൻ്റെയും വാർഡ് തല അദാലത്തിൻ്റെയും മൂന്നാം ഘട്ടം പയ്യാനക്കൽ…
യുവത്വത്തിന്റെ ഊർജ്ജം ക്രിയാത്മകമായി വിനിയോഗിക്കാനായാൽ സമൂഹത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച…
ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം ജില്ലയിലെ പ്രോഗ്രാം ഓഫീസർമാരുടെ ഏകദിന സംഗമം നടത്തി. തുറമുഖം - പുരാവസ്തു - പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സംഗമം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അധ്യയന…
നടപ്പാത നിര്‍മാണത്തിന് ജില്ലാ പഞ്ചായത്തുമായി ധാരണാപത്രം ഒപ്പുവയ്ക്കും ചേറ്റുവ കോട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ തുറമുഖം മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നേരിട്ടെത്തി. ഏറെ ചരിത്രപ്രാധാന്യമുള്ളതും വിനോദ സഞ്ചാര കേന്ദ്രവുമായ ചേറ്റുവ കോട്ടയുടെ…
പ്രവാസി മലയാളികളുടെ ചിരകാല സ്വപ്നമായ യാത്രാ കപ്പൽ സർവ്വീസ് ആരംഭിക്കുവാൻ നോർക്കയുമായി സഹകരിച്ച് പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. മലബാർ ഡെവലപ്പ്മെന്റ് കൗൺസിലിന്റെയും കേരള മാരിടൈം ബോർഡിന്റെയും സംയുക്ത…
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ചാവക്കാട് നഗരസഭയിൽ നിർമ്മാണം പൂർത്തീകരിച്ച പി പി സെയ്ത് മുഹമ്മദ് സ്മാരക വാണിജ്യ സമുച്ചയം തുറന്നു.തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ…
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കരുതലും കൈത്താങ്ങും വടകര താലൂക്ക് അദാലത്തിൽ മന്ത്രിമാർ പരാതികൾക്ക് പരിഹാരവുമായെത്തി. 1041 പരാതികളായിരുന്നു അദാലത്തിലേക്ക് ലഭിച്ചിരുന്നത്. ഇതിൽ 973 പരാതികളിൽമേൽ നടപടി പൂർത്തിയാക്കി. 495 പുതിയ…
കോഴിക്കോട് നഗരസഭ ഡിസ്‌പെൻസറികളിലെ സായാഹ്ന ഒ.പി തുറമുഖം പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. രോഗമില്ലാത്ത കോഴിക്കോടിനെ എങ്ങനെ സൃഷ്ടിക്കാം എന്ന കാര്യത്തിനായി നമ്മൾ ഒത്തൊരുമിച്ച് പ്രവർത്തിക്കണം. സാധാരണക്കാര്‍ക്ക് മെച്ചപ്പെട്ട…