ഒരു സമൂഹത്തിന്റെ സാമ്പത്തികവും സാംസ്‌കാരികവും സാമൂഹ്യപരവുമായ ഉയർത്തെഴുന്നേൽപ്പിന്റെ ചരിത്രമാണ് കൈത്തറി മ്യൂസിയം പറയുന്നതെന്ന് തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. പയ്യാമ്പലം ഹാൻവീവ് ക്യാമ്പസിലെ പൈതൃക മന്ദിരത്തിൽ…
സംസ്ഥാനത്ത് അനധികൃതമായും നിയമ വിരുദ്ധവുമായി സര്‍വ്വീസ് നടത്തുന്ന ശിക്കാര ബോട്ടുകള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ടൂറിസ്റ്റ് - ശിക്കാര ബോട്ടുകള്‍ക്ക് അനുമതി നല്‍കുന്നത് ഇന്‍ലാന്റ് വെസല്‍…
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കരുതലും കൈത്താങ്ങും കൊയിലാണ്ടി താലൂക്ക് അദാലത്തിൽ മന്ത്രിമാർ പരാതികൾക്ക് പരിഹാരവുമായെത്തി. 450 പരാതികൾക്ക് പരിഹാരമായി. അദാലത്തിൽ പരിഗണിക്കാൻ നേരത്തെ ലഭിച്ച 1118 പരാതികൾക്ക് പുറമെ മുന്നൂറ്റി അൻപതോളം…
മലപ്പുറം ജില്ലയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ നേർക്കാഴ്ചയാണ് ജില്ലാ പൈതൃക മ്യൂസിയമെന്നും ചരിത്രപരവും നിർമ്മിതിപരവുമായ പ്രാധാന്യം കണക്കിലെടുത്താണ് ഹജൂർ കച്ചേരി മന്ദിരവും സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടവും പുരാവസ്തുവകുപ്പ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചതെന്നും സംസ്ഥാന തുറമുഖം…
കരുതലും കൈത്താങ്ങും അദാലത്തിലൂടെ സർക്കാരിന് ജനങ്ങളോടുള്ള കരുതൽ ഒരിക്കൽ കൂടി തെളിയുകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. കോഴിക്കോട് താലൂക്ക് തല അദാലത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ…
കരുതലും കൈത്താങ്ങും: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ 30ന് രാവിലെ 11 മണിക്ക് കോഴിക്കോട്…
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന വികസന പദ്ധതിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനിൽ നിർവഹിച്ചു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലും പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചു. ചടങ്ങിൽ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ്…
മാറുന്ന ജീവിത മൂല്യങ്ങൾ ആവിഷ്കരിക്കാൻ സിനിമയ്ക്ക് സാധിക്കണമെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം, ചലച്ചിത്ര അക്കാദമി,വിദ്യാരംഗം കലാ സാഹിത്യ വേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോഴിക്കോട്…
ഗതാഗതസൗകര്യങ്ങളുടെ സമ്പൂർണ വികസനമെന്നത് സർക്കാരിന്റെ പ്രധാന നയങ്ങളിലൊന്നാണെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. കൊമ്മേരി അക്കനാരി മീത്തൽ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നാടിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞു പദ്ധതികൾ…
കോഴിക്കോട് കോതി ബീച്ചിന് സമീപം കടൽ ഉൾവലിഞ്ഞ പ്രദേശം തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു. പ്രദേശവാസികളോട് സംസാരിച്ച മന്ത്രി ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രാദേശിക പ്രതിഭാസത്തിന്റെ ഭാഗമായാണ് കടൽ ഉൾവലിഞ്ഞതെന്നും…