തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ മാട്ടുവയൽ- തെക്കെതലക്കൽ റോഡ് വികസന പ്രവൃത്തി വനം -വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം എൽ എ ഫണ്ടിൽ നിന്ന് അനുവദിച്ച 91,90000 രൂപ…

പാസ്സിംഗ് ഔട്ട് പരേഡില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ സല്യൂട്ട് സ്വീകരിച്ചു ഗോത്ര സമൂഹത്തിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ വനം വന്യജീവി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.…

ജില്ലയിലെ ആദ്യ സിദ്ധവൈദ്യ ഡിസ്പെൻസറി എലത്തൂർ മണ്ഡലത്തിലെ കാക്കൂരിൽ ആരംഭിക്കുമെന്ന് വനം - വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കാക്കൂർ - വടക്കയിൽ മീത്തൽ റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.…

കക്കോടി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രണ്ട് റോഡുകൾ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നാടിന് സമർപ്പിച്ചു. കക്കോടിയിൽ നടക്കുന്നത് അതിവേഗത്തിലുള്ള വികസന പ്രവർത്തനങ്ങളാണെന്ന് മന്ത്രി പറഞ്ഞു. കോട്ടക്കൽതാഴം…

കക്കോടി പഞ്ചായത്തിലെ ബദിരൂർ- മുക്കം കടവ് റോഡ് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഷീബ അധ്യക്ഷത വഹിച്ചു. എം എൽ…

ജീവിത ശൈലി രോഗങ്ങൾക്കായി ജില്ലയിൽ നാഷണൽ ആയുഷ് മിഷൻ്റെ നേതൃത്വത്തിൽ സിദ്ധ ഡിസ്പെൻസറി ആരംഭിക്കുമെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. എലത്തൂർ മണ്ഡലത്തിലെ കാക്കൂർ പഞ്ചായത്തിലാണ് ജില്ലയിലെ ആദ്യത്തെ…

കക്കോടി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ നടപ്പിലാക്കിയ വിവിധ വികസന പദ്ധതികൾ വനം - വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വികസന പ്രവർത്തനങ്ങൾ നടക്കുമ്പോൾ ഭാവിയെ മുന്നിൽ കണ്ടുള്ള…

കക്കോടി ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ കരോത്ത് താഴം - കണ്ണാടിച്ചാൽ കനാൽ ഇൻസ്‌പെക്ഷൻ റോഡ്  വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പ്രധാനപ്പെട്ട…

വന്യജീവി സംഘർഷം മൂലം പ്രയാസമനുഭവിക്കുന്ന ജനങ്ങളോട് അനുഭാവപൂർവ്വമായ സമീപനമാണ് വനംവകുപ്പ് പുലർത്തുന്നതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ.വനംവകുപ്പ് ആസ്ഥാനത്ത് കൊട്ടക് മഹീന്ദ്ര ബാങ്ക് വകുപ്പിന് പുതുതായി നൽകിയ ആംബുലൻസുകളുടെ താക്കോൽ കൈമാറ്റ ചടങ്ങിൽ സംസാരിക്കുകയായിരുന്നു…

ഇടുക്കി ജില്ലയിലെ മാങ്കുളം പഞ്ചായത്തിൽ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ടൂറിസം ആവശ്യത്തിനായി നിർമ്മിച്ച പവലിയനുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതരും വനം ഉദ്യോഗസ്ഥരും തമ്മിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ വിളിച്ചു ചേർത്ത യോഗത്തിൽ…