വിദ്യാഭ്യാസ വിദഗ്ധനും എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ പി.ചിത്രൻ നമ്പൂതിരിപ്പാടിന് നാടിന്റെ അന്ത്യാഞ്ജലി. ചെമ്പുക്കാവിലെ വീട്ടിലും തുടർന്ന് സാഹിത്യ അക്കാദമി ഹാളിൽ വെച്ച പൊതു ദർശനത്തിൽ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖരാണ് അന്ത്യോപചാരം…

സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായം കൂടുതൽ സുതാര്യവും കാര്യക്ഷമവും പരാതിരഹിതവുമായി മാറ്റുന്നതിന്റെ ഭാഗമായി മുകുന്ദപുരം താലൂക്ക് തല വിജിലൻസ് കമ്മിറ്റി രൂപീകരിച്ച് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു.…

സംസ്ഥാന ഭൂജല വകുപ്പ് ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ അനുവദിച്ച ജല പരിശോധന ലാബ് പ്രദേശത്തെ ജല ഗുണനിലവാര പരിശോധനക്ക് ഏറെ പ്രയോജനപ്പെടും എന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ്…

ഇരിങ്ങാലക്കുട മണ്ഡലം പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു കിരീടം ധരിപ്പിച്ച്, പാഠപുസ്തകങ്ങളും സമ്മാനങ്ങളും മധുരവും നൽകി ഇരിങ്ങാലക്കുട നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ നവാഗതരെ സ്വാഗതം ചെയ്തു. ഇരിങ്ങാലക്കുട മണ്ഡലതല പ്രവേശനോത്സവം നടവരമ്പ്…

മുരിയാട് വേളൂക്കര പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന അവിട്ടത്തൂര്‍ റോഡിലെ പൊതുമ്പുച്ചിറയോട് ചേര്‍ന്നുള്ള ആമ്പിപ്പാടം പൊതുമ്പുചിറ ബണ്ട് റോഡ് പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം ആമ്പിപ്പാടം പൊതമ്പുചിറ പരിസരത്ത് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍…

ആളൂർ പഞ്ചായത്തിലെ ഭിന്നശേഷിക്കാരനായ ചർച്ചിലിനും കൈത്താങ്ങായത് സർക്കാരിന്റെ പ്രശ്നപരിഹാര അദാലത്ത്. ജന്മനാ കാഴ്ചശക്തിയില്ലാത്ത ചർച്ചിലിന് ഡിസെബിലിറ്റി പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല. അതിനൊരു പരിഹാരം പ്രതീക്ഷിച്ച് അദാലത്തിലെത്തിയ ചർച്ചിലും അച്ഛനും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി…

അഴിമതിരഹിതവും കാര്യക്ഷമവുമായ ജനസേവനം പ്രാവൃത്തികമാക്കേണ്ടത് സ്വന്തം ഉത്തരവാദിത്തമാണെന്ന് ഉദ്യോഗസ്ഥർ തിരിച്ചറിയണമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കക്ഷേമ, പാർലമെന്ററികാര്യ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. പ്രാദേശികമായി ഉടലെടുക്കുന്ന പ്രശ്നങ്ങൾ പ്രാദേശികമായി തന്നെ പരിഹരിക്കാനുള്ള ഇടപെടലുകൾ നടത്താൻ…

ഭിന്നശേഷിക്കാരനായ കടുകപീടികയിൽ വീട്ടിൽ റസാഖിന് മുച്ചക്ര വാഹനം ഉറപ്പാക്കി ചാവക്കാട് താലൂക്ക്തല കരുതലും കൈത്താങ്ങും അദാലത്ത്. ഹൃദയ സംബന്ധമായ ശസ്ത്രക്രിയ നടത്തുന്നതിനായി ആശുപത്രി ചികിത്സയിലായിരുന്നതിനാൽ മുച്ചക്ര വാഹനം ലഭിക്കുന്നതിന് പഞ്ചായത്തിൽ അപേക്ഷ നൽകാൻ റസാഖിന്…

നിറകണ്ണുകളോടെ അദാലത്തിൽ വന്ന വാടാനപ്പിള്ളി സ്വദേശി വടക്കൻ വീട്ടിൽ ശിവദാസൻ തിരികെ പോയത് മനസ്സ് നിറഞ്ഞ പുഞ്ചിരിയോടെ. പ്രളയം തകർത്ത വീട് തിരികെയെടുക്കാൻ വടക്കൻ വീട്ടിൽ ശിവദാസന് ആശ്വാസമായി ചാവക്കാട് താലൂക്ക് തല കരുതലും…

ജനങ്ങളുടെ പരാതികൾ നേരിട്ട് കേട്ട് പരിഹരിച്ച് മനുഷ്യത്വമുഖമാർന്ന വികസന പ്രവർത്തനങ്ങൾ നടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ.കെ രാജൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന കരുതലും കൈത്താങ്ങും…