നിധി കാക്കുംപോലെ ചെറുമകളെ കാത്ത് സൂക്ഷിച്ച് ജീവിക്കുന്ന തങ്കയ്ക്ക് കരുതലും താങ്ങുമായി സാമൂഹ്യ നീതി വകുപ്പ്. മാസം തികയാതെ ജനിച്ച ഓട്ടിസം ബാധിതയും കാഴ്ചപരിമിതയുമായ ചെറുമകൾ അനൈനയെയും കൊണ്ട് ധനസഹായം മുടങ്ങിയതിന്റെ വേവലാതിയും പേറിയാണ്…

ശരണ്യക്കും കുടുംബത്തിനും ആശ്വാസമായി കൊടുങ്ങല്ലൂർ താലൂക്ക് തല പരാതി പരിഹാര അദാലത്ത് മാറി. അർഹതപ്പെട്ട എ എ വൈ റേഷൻ കാർഡ് ശരണ്യയുടെ കുടുംബത്തിന് ലഭിക്കും. ഭിന്നശേഷിയുള്ള ശരണ്യയെയും കൊണ്ട് അമ്മയായ സുരഭിലയാണ് താലൂക്ക്…

സാധാരണക്കാരായ ജനങ്ങൾക്ക് അവരുടെ അവകാശങ്ങൾ കൃത്യതയോടെ ലഭ്യമാക്കാനാവണം നിയമങ്ങളും ചട്ടങ്ങളും എന്നാണ് സർക്കാരിന്റെ നിലപാടെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന കരുതലും കൈത്താങ്ങും കൊടുങ്ങല്ലൂർ…

സാധാരണക്കാരായ ജനങ്ങൾക്ക് അവരുടെ അവകാശങ്ങൾ കൃത്യതയോടെ ലഭ്യമാക്കാനാവണം നിയമങ്ങളും ചട്ടങ്ങളും എന്നാണ് സർക്കാരിന്റെ നിലപാടെന്ന് റവന്യൂ വകുപ്പ് മന്ത്രി  കെ രാജൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന കരുതലും കൈത്താങ്ങും കൊടുങ്ങല്ലൂർ താലൂക്ക്…

പരസ്പരം താങ്ങും തണലുമായി നിന്ന് മുന്നേറുന്നതിനായി ഭിന്നശേഷി വിഭാഗത്തിന് കുടുംബശ്രീ മാതൃകയിൽ സ്വയം സഹായ സംഘങ്ങൾ ഒരുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. തനിച്ചല്ല നിങ്ങൾ ഒപ്പമുണ്ട് ഞങ്ങൾ…

ഇരിങ്ങാലക്കുട എം.എൽ.എ യുടെ ആസ്തി വികസന ഫണ്ട് ചെലവഴിച്ച് നിർമ്മിച്ച പടിയൂർ ഗ്രാമപഞ്ചായത്ത് 10-ാം വാർഡിലെ എൻ എ കെ റോഡ് ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു.…

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ശങ്കരനാരായണനും കാർത്യായനി അമ്മയ്ക്കും ഒരു കൊച്ചുവീടെന്ന സ്വപ്നം യാഥാർത്ഥ്യമായി. ഇനി വേലിയേറ്റം മൂലം ഉണ്ടാകുന്ന വെള്ളക്കെട്ടിനെ പേടിക്കാതെ ഇവർക്ക് സ്വസ്ഥമായി കിടന്നുറങ്ങാം. വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും…

നൂതന ആശയങ്ങൾ സാക്ഷാത്കരിച്ചുകൊണ്ട് യുവതലമുറ നവകേരള സൃഷ്ടിയുടെ ഭാഗമാകണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. തൊഴിലില്ലായ്മ ചർച്ച ചെയ്യപ്പെടുന്ന കാലത്ത് തൊഴിൽ ഉൽപാദകനായും തൊഴിൽ ദാതാവായും മാറാൻ യുവതലമുറ…

  തൃത്താല ഗവ കോളേജില്‍ നിര്‍മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആര്‍. ബിന്ദു നിര്‍വഹിച്ചു. തൃത്താല കോളേജില്‍ പുതിയ കോഴ്‌സുകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും തൃത്താലയില്‍ പുതിയ നഴ്‌സിങ്…

സമീപ ഭാവിയില്‍ നൂറ്റി നാല്‍പ്പതു മണ്ഡലങ്ങളിലും കമ്യൂണിറ്റി സ്‌കില്‍ സെന്ററുകള്‍ സ്ഥാപിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. അസാപ്പ് കേരള കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സ്ഥാപിച്ച ഇലക്ട്രിക്…