ഇരിങ്ങാലക്കുട ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ഇരിങ്ങാലക്കുട എംഎൽഎയുടെ…

സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കാനുള്ള പ്രയത്നത്തിന്റെ പേരാണ് വിദ്യാഭ്യാസമെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ. തൃശൂർ നിയോജകമണ്ഡലത്തിലെ 2022-23 അധ്യയന വർഷത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം…

നാട്ടിലെ ഏറ്റവും സാധാരണക്കാർക്കു വേണ്ടി പ്രവർത്തിക്കുമ്പോഴാണ് ജനാധിപത്യം കൂടുതൽ അർഥവത്താകുന്നതെന്നും ആ ബോധ്യത്തോടെ വേണം കർമ്മരംഗത്തു പ്രവർത്തിക്കാനെന്നും സിവിൽ സർവീസ് വിജയികളോട് മുഖ്യമന്ത്രി പിണറായി വിജയൻ. 'ജനങ്ങളോട് ഉത്തരവാദിത്തമുള്ളവർ ആയിരിക്കണം. പൊതുസേവന രംഗത്തിന്റെ ഔന്നത്യം…

സംസ്ഥാനതല ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് പുനഃസംഘടിപ്പിച്ചതായി സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. നിലവിലുള്ള ബോർഡിന്റെ 3 വർഷത്തെ കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് 17 അംഗങ്ങൾ ഉൾപ്പെട്ട സംസ്ഥാനതല ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് പുനഃസംഘടിപ്പിച്ചു…

സാമൂഹ്യനീതി വകുപ്പിന് കീഴിൽ കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പാക്കി വന്നിരുന്ന ശ്രുതിതരംഗം പദ്ധതിയും അനുബന്ധ പദ്ധതികളായ ധ്വനി, ഉപകരണങ്ങളുടെ മെയിന്റനൻസ് എന്നിവ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കൈമാറി ഉത്തരവായതായി സാമൂഹ്യനീതി മന്ത്രി…

ഡിമെൻഷ്യ (സ്മൃതിനാശം) യെക്കുറിച്ച് ശാസ്ത്രീയമായ അറിവ് പകരൽ, ഡിമെൻഷ്യ ബാധിച്ചവരെ പരിചരിക്കുന്ന ഹോംനഴ്‌സുമാർ, കെയർഗിവേഴ്സ് എന്നിവർക്ക് ശാസ്ത്രീയമായ പരിശീലനപദ്ധതി, അവരുടെ രജിസ്‌ട്രേഷൻ എന്നിവ നടപ്പാക്കുമെന്ന് സംസ്ഥാന സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. സംസ്ഥാന…

രണ്ടുമാസം കൂടുമ്പോൾ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ പട്ടയ അസംബ്ലി നടത്തണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ മുകുന്ദപുരം താലൂക്ക് പട്ടയ അസംബ്ലി അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു…

കാലിക്കറ്റ് സർവ്വകലാശാലയുടെ 2022-23 വർഷത്തെ CDMRP പദ്ധതി പ്രവർത്തനങ്ങൾക്ക് സാമൂഹ്യനീതി വകുപ്പ്, രണ്ടാം ഘട്ടമായി മുപ്പതു ലക്ഷം രൂപ അനുവദിച്ച് ഉത്തരവായതായി സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കാലിക്കറ്റ് സർവകലാശാല സൈക്കോളജി വിഭാഗം, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലായി നടപ്പാക്കുന്ന പദ്ധതിയാണ് …

ഈ അധ്യയന വർഷം മുതൽ ജീവനി പദ്ധതി കോളേജ് വിദ്യാഭ്യാസ വകുപ്പിനു കീഴിലെ എല്ലാ എയ്ഡഡ് കോളേജുകളിലേക്കും വ്യാപിപ്പിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം…

ഉന്നത വിദ്യാഭ്യാസ രംഗത്ത് മഹാരാജാസിന്റെ സംഭാവന മഹത്തരമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.ആര്‍.ബിന്ദു പറഞ്ഞു. കാലാനുസൃതമായ വികസനം മഹാരാജാസില്‍ നടപ്പിലാക്കുമെന്നും ഭൗതിക വികസനത്തിനൊപ്പം അക്കാദമിക നിലവാരവും മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. എറണാകുളം മഹാരാജാസ്…