ഫെബ്രുവരി 18, 19 തീയതികളില്‍ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ 19 ന് നിര്‍വഹിക്കും തൃത്താലയുടെ തനത് കലാപരിപാടികള്‍, പുഷ്പ-വിപണന മേള ആഘോഷങ്ങളുടെ ഭാഗമാകും പാലക്കാട് ചാലിശ്ശേരിയില്‍ ഫെബ്രുവരി 18,19 തീയതികളില്‍ തദ്ദേശ…

തദ്ദേശസ്ഥാപനങ്ങള്‍ സംരംഭം-തൊഴില്‍ ലക്ഷ്യമിട്ടുളള പ്രവര്‍ത്തന മനോഭാവം ആര്‍ജ്ജിക്കണം: മന്ത്രി എം.ബി രാജേഷ് തദ്ദേശ സ്ഥാപനങ്ങള്‍ സര്‍ക്കാറിനേക്കാള്‍ വലിയ വിഭവ സ്രോതസാണെന്നും തദ്ദേശസ്ഥാപനങ്ങള്‍ സംരംഭം-തൊഴില്‍ ലക്ഷ്യമിട്ടുളള പ്രവര്‍ത്തന മനോഭാവം ആര്‍ജ്ജിക്കണമെന്നും തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി…

*തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ സംരംഭവും തൊഴിലും സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുളള പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം: മന്ത്രി എം ബി രാജേഷ് തദ്ദേശ സ്ഥാപനങ്ങൾക്ക് പരമാവധി വിഭവ സ്രോതസ് കണ്ടെത്താനും ഉപയോഗപ്പെടുത്താനും കഴിയണമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ്…

*മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്തു കവിയും സഞ്ചാരിയുമായ ശൈലൻ എഴുതിയ 'നൂറുനൂറു യാത്രകൾ', സംവിധായകൻ ഷാജി അസീസ് എഴുതിയ 'പ്രധാന പ്രണയങ്ങളിലെ താപനില', ചലച്ചിത്രതാരം ഇർഷാദിന്റെ 'വെയിലിൽ നനഞ്ഞും മഴയിൽ പൊള്ളിയും' എന്നീ പുസ്തകങ്ങളുടെ ഓഡിയോ ബുക്‌സ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി…

ദേശീയ മാധ്യമങ്ങൾ കോർപ്പറേറ്റുകളുടെ ആർപ്പുവിളി സംഘമായി മാറുന്നുവെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. തോക്കിനും തുറുങ്കിനുമിടയിലുള്ള സ്വാതന്ത്ര്യമായി രാജ്യത്തെ മാധ്യമസ്വാതന്ത്ര്യം മാറുന്നതായും മന്ത്രി പറഞ്ഞു. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് 'മാധ്യമം - പത്രപ്രവർത്തനം…

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് രചിച്ച 'പരാജയപ്പെട്ട കമ്പോളദൈവം' എന്ന പുസ്തകം പ്രകാശനം ചെയ്തു. രാമചന്ദ്രൻ പിള്ള പുസ്തകത്തിന്റെ പ്രകാശനകർമം നിർവഹിച്ചു. മാധ്യമപ്രവർത്തകൻ എം ജി രാധാകൃഷ്ണൻ ആദ്യപ്രതി ഏറ്റുവാങ്ങി. നവലിബറൽ സാമ്പത്തിക…

തദ്ദേശ സ്വയം ഭരണ വകുപ്പ് കാര്യവട്ടം ഏകദിനത്തിന്റെ വിനോദ നികുതി കുത്തനെ കൂട്ടിയെന്ന മാധ്യമവാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. 24%മുതൽ 50%വരെ വാങ്ങാമായിരുന്ന വിനോദനികുതി, 12…

പാട്ടുകേൾക്കാൻ വൈകാതെ എത്താമെന്നു മന്ത്രി പറഞ്ഞ വാക്ക് പാലിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് കിടങ്ങൂരിന്റെ സ്വന്തം പാട്ടുകാരി വി.ടി. അൽഫോൺസ. കുടുംബശ്രീ ദേശീയ സരസ് മേളയിൽ പാട്ടുകൾ പാടി വൈറലായ അൽഫോൺസാമ്മയെ അഭിനന്ദിക്കാനും പാട്ട് നേരിട്ട് ആസ്വദിക്കാനുമാണ്…

ശുചിത്വകേരളത്തിന്റെ സൈന്യമായ ഹരിതകർമ്മസേനയ്‌ക്കെതിരെ നടക്കുന്ന സാമൂഹ്യവിരുദ്ധപ്രചാരണം അത്യന്തം അപലപനീയമാണെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. മാലിന്യമുക്ത കേരളത്തിലേക്കുള്ള നമ്മുടെ പ്രയാണത്തെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇതിന് പിന്നിൽ.…

തൊഴിലും സംരംഭങ്ങളും പ്രാദേശികമായി സൃഷ്ടിക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മുൻകൈ എടുക്കണമെന്നും അതിലൂടെ കേരളത്തിന്റെ പ്രാദേശിക സാമ്പത്തികവികസനം സാധ്യമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ പൊതു വളർച്ചയാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.…