2026 ഓടെ കേരളത്തെ മാലിന്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാനാകുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ശുചിത്വമിഷൻ, കേരള ഖരമാലിന്യ പരിപാലന പദ്ധതി, അമൃത്, നഗരസഞ്ചയ, വേസ്റ്റ് ടു എനർജി തുടങ്ങിയ വിവിധ പദ്ധതികളിലൂടെ…

ലഹരിക്കെതിരായ പോരാട്ടത്തിൽ കുട്ടികളാകും മുൻനിരപോരാളികളെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. കുട്ടികൾക്കിടയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാകും പ്രവർത്തനങ്ങളെന്നും പറവൂർ ഇ.എം.എസ് കമ്മ്യൂണിറ്റി ഹാളിൽ കവചം- ലഹരി വിരുദ്ധ അമ്പലപ്പുഴ കാമ്പയിൻ ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.…

കേരളത്തില്‍ നടക്കുന്നത് അതിവേഗത്തിലുള്ള നഗരവത്ക്കരണമാണെന്ന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ജനാധിപത്യപരമായ രീതിയില്‍ പൊതുജനപങ്കാളിത്തം സമാഹരിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത് കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മാതൃകയാക്കാമെന്നും മന്ത്രി പറഞ്ഞു.…

**ഡിജിറ്റൽ സർവേക്ക് മുന്നോടിയായുള്ള സർവേ സഭകൾക്ക് തുടക്കം നവംബര്‍ ഒന്നിന് ആരംഭിക്കുന്ന ഡിജിറ്റല്‍ സര്‍വേയ്ക്ക് മുന്നോടിയായി ജനകീയ പങ്കാളിത്തവും പരാതിപരിഹാരവും ഉറപ്പാക്കാൻ വാർഡ് തലത്തിൽ രൂപീകരിക്കുന്ന സര്‍വേ സഭകൾക്ക് തുടക്കമായി. ഗ്രാമസഭകൾക്ക് സമാനമായി ചേരുന്ന…

ഷീ ലോഡ്ജ്@കൊച്ചി മന്ത്രി ഉദ്ഘാടനം ചെയ്തു പുതിയ കാലത്തിന്റെ പുതിയ സാധ്യതകള്‍ ഉള്‍ക്കൊണ്ട് കുടുംബശ്രീ മുന്നോട്ട് പോകേണ്ട കാലമാണിതെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. എറണാകുളം നോര്‍ത്ത് പരമാര റോഡില്‍…

പ്രീമിയം ബാസ്‌ക്കറ്റ് ഔട്ട്‌ലെറ്റ് ആരംഭിച്ചത് എസ്.എന്‍ ജംങ്ഷന്‍ മെട്രോ സ്റ്റേഷനില്‍ കുടുംബശ്രീയും കൊച്ചി മെട്രോയുമായി സഹകരിച്ച് തൃപ്പൂണിത്തുറ എസ്.എന്‍ ജംങ്ഷന്‍ മെട്രോ സ്റ്റേഷനില്‍ ആരംഭിച്ച കുടുംബശ്രീ പ്രീമിയം ബാസ്‌ക്കറ്റ് ഔട്ട്‌ലെറ്റ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി…

വടക്കഞ്ചേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒൻപത് പേർ മരിച്ചത് വേദനാജനകമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. മരിച്ചവരിൽ അഞ്ചുപേർ വിനോദയാത്രയ്ക്ക് പോയ കുട്ടികളാണെന്നത് ദുഖത്തിന്റെ ആഴം വർധിപ്പിക്കുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ…

**ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിൽ 22 വില്ലേജുകളിൽ സർവേ നാല് വർഷം കൊണ്ട് 1550 വില്ലേജുകളിൽ സർവേ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഡിജിറ്റൽ റീ സർവേയ്ക്ക് നവംബർ ഒന്നിന് തുടക്കമാകും. ഒന്നാം ഘട്ടത്തിൽ സംസ്ഥാനത്തെ 200 വില്ലേജുകളിലാണ്…

പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രം സരസ്വതി മണ്ഡപവും ആറാട്ടുകുളവും മന്ത്രി നാടിന് സമർപ്പിച്ചു തീർഥാടന ടൂറിസത്തിന്റെ ഭാഗമായി സഞ്ചാരികളെ ആകർഷിക്കാൻ പശ്ചാത്തല സൗകര്യ വികസനത്തിലൂടെ കഴിയുമെന്ന്  തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംബി…

പേരാമ്പ്രയിൽ മത്സ്യ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു ശരിയായ രീതിയിലുള്ള മാലിന്യ സംസ്കരണത്തിലൂടെ നവ കേരളത്തെ ശുചിത്വമുള്ള നാടാക്കി മാറ്റണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. പേരാമ്പ്രയിലെ മത്സ്യ മാർക്കറ്റിന്റെ കെട്ടിടോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു…