അഞ്ച് വകുപ്പുകൾ ചേർത്ത് ഒന്നാക്കിയ ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന് കൂടുതൽ ഫലപ്രദമായും വേഗത്തിലും ജനങ്ങൾക്ക് സേവനം നൽകാൻ സാധിക്കുമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം. വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന്റെ…

ഗ്രാമീണ മേഖലയുടെ സമഗ്ര വികസന പ്രവർത്തനങ്ങൾക്ക് വെളിച്ചം പകരാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മിഷൻ 941 പദ്ധതി നിർണ്ണായക ചുവടുവയ്പ്പ് ആകുമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. മഹാത്മാ ഗാന്ധി ദേശീയ…

പൂക്കോട് സാംസ്കാരിക കായിക സമുച്ചയം നാടിന് സമർപ്പിച്ചു തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ കായിക ടീമുകളെ വാർത്തെടുക്കണമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിന് തദ്ദേശ…

തൊഴിൽ സഭ മേഖലാതല പരിശീലക ശില്പശാല നാല് വർഷത്തിനകം അഭ്യസ്തവിദ്യരായ 20 ലക്ഷം പേർക്ക് തൊഴിൽ നൽകുകയാണ് സംസ്ഥാന സർക്കാർ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു. മുഴുവൻ തൊഴിലന്വേഷകർക്കും…

അതിദാരിദ്ര്യ നിർമ്മാർജ്ജനം നടപ്പിലാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ കുറഞ്ഞ വർഷങ്ങൾ കൊണ്ട് മാറ്റാൻ കഴിയണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ആലുവ നഗരസഭ ശതാബ്ദി ദിനാഘോഷത്തോടനുബന്ധിച്ച് നഗരസഭാ…

പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പ്രവൃത്തികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ നടപടി കേന്ദ്രസർക്കാർ തിരുത്തണമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു. ഒരേ സമയം 20 പ്രവൃത്തികൾ മാത്രമേ നടപ്പിലാക്കാവൂ…

മഴക്കെടുതി നേരിടാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ രംഗത്തിറങ്ങണമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ആഹ്വാനം ചെയ്തു.മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കൺട്രോൾ റൂമുകൾ തുറന്ന്…

'ഒരു വർഷം ഒരുലക്ഷം സംരംഭങ്ങളെന്ന' ലക്ഷ്യത്തിലേക്ക് എത്തുന്നതോടെ സംസ്ഥാനത്ത് തൊഴിലില്ലായ്മ പൂർണമായി ഇല്ലാതാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. ഈ പ്രവർത്തനങ്ങളിൽ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷനുകൾക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.…

തദ്ദേശ സ്വയംഭരണ വകുപ്പിൽ ഒരു വർഷത്തിനിടെ പിഎസ് സി വഴി നടത്തിയത് 1024 നിയമനങ്ങളാണ്. മുൻപ് എൻജിനിയറിങ് വിഭാഗത്തിൽ അസിസ്റ്റൻറ് എൻജിനിയർമാരുടെയും ഓവർസിയർമാരുടെയും താത്കാലിക നിയമനവും നടന്നിരുന്നു. 296 ഓവർസിയർമാരുടെ നിയമനം പി എസ്…

നടനും സിനിമാ സംവിധായകനുമായ പ്രതാപ് പോത്തന്റെ നിര്യാണത്തിൽ തദ്ദേശ സ്വയം ഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ അനുശോചിച്ചു. സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ ഇടംപിടിച്ച അതുല്യപ്രതിഭയാണ് പ്രതാപ് പോത്തൻ. നടനായും…