കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ്റെ എറണാകുളം ജില്ലയിലെ ഭിന്നശേഷിക്കാർക്കുള്ള ഭിന്നശേഷി സഹായ ഉപകരണങ്ങളുടെ വിതരണം ഏപ്രിൽ 11ന് ഉച്ചയ്ക്ക് 12.30ന് ഏലൂർ മുൻസിപ്പൽ ടൗൺ ഹാളിൽ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.…

ബ്രഹ്മപുരം തീപിടിത്തത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ശുചിത്വ മാലിന്യ സംസ്കരണ കർമ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലയിലെ 13 നഗരസഭകളിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചു. തീപിടുത്തം ഉണ്ടായതിനെ തുടർന്ന് മാലിന്യനിർമ്മാർജന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേള ശനിയാഴ്ച സമാപിക്കും. വൈകിട്ട് 5.30ന് കൊച്ചി മറൈൻ ഡ്രൈവിലെ പ്രദർശന നഗരിയിൽ നടക്കുന്ന പരിപാടി സാംസ്കാരിക വകുപ്പ് മന്ത്രി…

ശുചിത്വമിഷൻ്റെ നേതൃത്വത്തിൽ പ്രദർശന വിപണന മേളകൾ സംഘടിപ്പിക്കും ബ്രഹ്മപുരം തീപിടിത്തത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ എറണാകുളം ജില്ലക്കായി തയ്യാറാക്കിയ ശുചിത്വ മാലിന്യ സംസ്കരണ കർമ പദ്ധതി അതിവേഗം പുരോഗമിക്കുന്നു. പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി…

കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ നവംബറിലും എറണാകുളം മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഒക്‌ടോബറിലും പൂര്‍ത്തിയാകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. കാന്‍സര്‍ സെന്ററിന്റെയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെയും നിര്‍മ്മാണ…

സംസ്ഥാനത്ത് ആരംഭിച്ചത് 139815 പുതിയ സംരംഭങ്ങൾ മിഷൻ 1000 പദ്ധതിയിലൂടെ മികച്ച 1000 എം.എസ്.എം.ഇ സംരംഭങ്ങളെ നൂറ് കോടി വിറ്റുവരവുള്ള കമ്പനിയാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി.പി.രാജീവ് പറഞ്ഞു.സംസ്ഥാന വ്യവസായ വകുപ്പുമായി ചേർന്ന് ഇൻസ്റ്റിറ്റ്യൂട്ട്…

അടുത്ത വ്യവസായ സാമ്പത്തികവർഷം നിക്ഷേപവർഷം സംസ്ഥാനത്തെ നിക്ഷേപ, വ്യവസായ സൗഹൃദമാക്കാൻ കൂടുതൽ ഇൻസെന്റീവുകൾ              കേരളത്തിന്റെ വ്യവസായ മേഖലയിൽ കുതിച്ചുചാട്ടം സൃഷ്ടിക്കുന്നതിനായി രൂപീകരിച്ച വ്യവസായ നയം-2023ന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. കാലത്തിനനുസൃതമായ ആധുനിക…

ഒരു ലക്ഷം സംരംഭങ്ങൾക്ക് 245 ദിവസങ്ങൾ കൊണ്ട് തുടക്കം കുറിക്കാനായത് ചരിത്രനേട്ടമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. പൊതു വിദ്യാഭ്യാസ വകുപ്പ് വൊക്കേഷ്ണൽ ഹയർ സെക്കന്ററി വിഭാ​ഗം കരിയർ ​ഗൈഡൻസ് ആൻ്റ് കൗൺസിലിം​ഗ് സെല്ലിന്റേയും…

വികസന കാര്യങ്ങളിൽ ജില്ലയിൽ തന്നെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഏലൂർ നഗരസഭ നടത്തുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ജില്ലയിൽ ശുചിത്വത്തിന്റെ കാര്യത്തിൽ നഗരസഭ ഒന്നാമതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏലൂർ നഗരസഭയുടെ വികസന സെമിനാർ…

സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് (കെ.എ.എല്‍) പുറത്തിറക്കിയ ഇ - കാര്‍ട്ടുകളുടെ ലോഞ്ചിംഗും വിപണന ഉദ്ഘാടനവും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിര്‍വഹിച്ചു. നിലവിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ…