മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും പൊതു വിദ്യാഭ്യാസ വകുപ്പ് വൊക്കേഷ്ണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിംഗ് സെല്ലിന്റേയും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും സഹകരണത്തോടെ നടത്തുന്ന തൊഴില്‍ മേള ജനുവരി 21…

രാജ്യത്തെ വിവിധ വിഭാഗം ജനങ്ങളെ സമഭാവനയിൽ ഉൾക്കൊള്ളുന്ന ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ശിലകൾ സംരക്ഷിക്കാൻ ഓരോ പൗരനും നിലകൊള്ളണമെന്ന് നിയമ, വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് യൂണിവേഴ്സിറ്റി…

അനു ലിയ ജോസ് വിവർത്തനം ചെയ്ത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'പൗരത്വം' എന്ന പുസ്തകത്തിന്റെ പ്രകാശനവും ഭരണഘടനാദിന സെമിനാറും ഇന്ന് (നവംബർ 30ന് ബുധനാഴ്ച) രാവിലെ 10 നു തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ വ്യവസായ- നിയമവകുപ്പുമന്ത്രി…

ബാങ്കുകള്‍ വായ്പ നിക്ഷേപ അനുപാത റേഷ്യോ വര്‍ദ്ധിപ്പിക്കണം കേരള ബ്രാന്‍ഡില്‍ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നവരെ ഓഫീസുകളിലേക്ക് വിളിച്ച് വരുത്തരുത് വ്യവസായ വകുപ്പ് ആവിഷ്കരിച്ച ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയിൽ സംസ്ഥാനത്ത്…

വയനാട് ജില്ലയില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെയും സംരംഭങ്ങള്‍ നടത്തുന്നവരുടെയും പ്രശ്നങ്ങളും പരാതികളും നേരില്‍ കേള്‍ക്കാന്‍ വ്യവസായ- നിയമ-കയര്‍ വകുപ്പു മന്ത്രി പി.രാജീവ് ജില്ലയിലെത്തുന്നു. തിങ്കളാഴ്ച്ച (നവംബര്‍ 21 ) രാവിലെ 10 മുതല്‍ 12…

പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിച്ചു ചേന്ദമംഗലം കൈത്തറി ഗ്രാമം 2023 മെയിൽ പൂർത്തിയാക്കുമെന്ന് വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി.രാജീവ്. നെയ്ത്ത് തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ലോക ശ്രദ്ധയാകർഷിക്കുന്ന പദ്ധതിയിലൂടെ കൈത്തറി മേഖല…

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് വ്യവസായ മന്ത്രി പി. രാജീവ്. തുറവൂര്‍ പാട്ടുകുളങ്ങരയിലെ ടെക്നോമേക്ക്, മണ്ണഞ്ചേരിയിലെ അര്‍പണ ഫുഡ്സ്…

പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭകരമാക്കുക എന്നതാണ് സംസ്ഥാന സർക്കാർ കാഴ്ചപ്പാടെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനി (കെൽ) ലിമിറ്റഡിന്റെ മാമലയിൽ പ്രവർത്തനമാരംഭിച്ച…

എല്ലാ ഉദ്യോഗസ്ഥരും ഫയലുകൾ മലയാളത്തിൽ എഴുതാൻ ശ്രമിക്കുന്നതാണ് അഭികാമ്യമെന്ന് സംസ്ഥാന നിയമ, വ്യവസായ മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു. 'മലയാളത്തിൽ എഴുതിയാൽ മാത്രം പോര. ദുർഗ്രാഹ്യമില്ലാത്ത, ലാളിത്യമുള്ള മലയാളമായിരിക്കണം. ഏത് കൊച്ചുകുട്ടിക്കും വായിച്ചാൽ മനസ്സിലാകണം,' നിയമ വകുപ്പ് (ഔദ്യോഗികഭാഷ- പ്രസിദ്ധീകരണ…

ഖാദി മേഖലയില്‍ ഈ വര്‍ഷം 100 കോടി രൂപയുടെ വില്‍പ്പന ലക്ഷ്യം: മന്ത്രി പി. രാജീവ് ഖാദി വ്യവസായരംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ജില്ലാ ഖാദി…