കുട്ടമ്പുഴയിൽ വന സൗഹൃദ സദസ് ഉദ്ഘാടനം ചെയ്തു വനം, വന്യജീവി വിഷയങ്ങളിൽ ജനകീയനിലപാടാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ പറഞ്ഞു. കുട്ടമ്പുഴയിൽ വന സൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്തു…
നേര്യമംഗലം ബോട്ട് ജെട്ടി ഉദ്ഘാടനം ചെയ്തു കോതമംഗലം, ഭൂതത്താൻകെട്ട്, തട്ടേക്കാട്, നേര്യമംഗലം ഭാഗങ്ങളിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി വിവിധ തലത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് നടത്തിവരുന്നതെന്ന് വ്യവസായ മന്ത്രി പി. രാജീവ്. നേര്യമംഗലം ബോട്ട് ജെട്ടിയുടെ…
കുട്ടമ്പുഴയിൽ വനസൗഹൃദ സദസ്സ് ചൊവ്വാഴ്ച ( ഏപ്രിൽ 18 ന്) രാവിലെ 11.30 ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വന- വനാതിർത്തികളോട് ചേർന്ന് വസിക്കുന്ന പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുക,…
'ഷീ സ്റ്റാര്‍ട്‌സ്' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ലോഗോ പ്രകാശനവും കോണ്‍ക്ലേവില്‍ എസ്.വി.ഇ.പി നടപ്പിലാക്കുന്നതിനായി പുതിയതായി അനുവദിച്ച 10 ബ്ലോക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം മെഷിനറി-ടെക്‌നോളജി എക്‌സ്‌പോ കുടുംബശ്രീയുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് സൂക്ഷ്മസംരംഭക വികസനത്തിന്റെ ഭാഗമായി കുടുംബശ്രീമിഷന്റെ…
കളമശേരിയിലെ എറണാകുളം ഗവ.മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെയും കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള…
തോന്നയ്ക്കൽ ലൈഫ് സയൻസസ് പാർക്കിൽ നിർമാണം പൂർത്തിയായ അഡ്മിൻ ആൻഡ് ബയോടെക് ലാബ് കെട്ടിടം നാളെ (ഏപ്രിൽ 19) വൈകിട്ട് നാലിനു ലൈഫ് സയൻസ് പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ…
ഭിന്ന ശേഷിയുള്ളവരെ ചേർത്ത് നിർത്തുന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റേതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ശ്രവണ സഹായികൾ, വീൽ ചെയറുകൾ, സ്ഥിര നിക്ഷേപത്തിലൂടെ കുട്ടികളുടെ ഭാവി ഉറപ്പു വരുത്തുന്നതിനുള്ള സൗകര്യം തുടങ്ങിയവ വിതരണം…
സംരംഭങ്ങളുടെ വിജയവും സുസ്ഥിരതയും ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2023 - 24 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംരംഭക വര്‍ഷം 2.0 പദ്ധതിയുടെയും സംരംഭങ്ങളുടെ നിലവാരം ഉയര്‍ത്തുന്ന മിഷന്‍ 1000 പദ്ധതിയുടെയും ഉദ്ഘാടനം…
കൊച്ചി: കേരളത്തിലുടനീളം ബിനാലെയുടെ ചെറിയ പതിപ്പുകള്‍ വ്യാപിപ്പിക്കുവാന്‍ ടൂറിസം വകുപ്പ് ആലോചിക്കുന്നതായി ടൂറിസം, പൊതുമരാമത്ത് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന്റെ സമാപന സമ്മേളനം…
എന്റെ കേരളം മെഗാ പ്രദർശന വിപണന മേള എറണാകുളത്തിന് ഉത്സവ സമാനമായ ദിനങ്ങളാണ് സമ്മാനിച്ചതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. മേളയുടെ സമാപന - സാംസ്കാരിക സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടക്കത്തിലുണ്ടായ…