ഉദ്ഘാടനം മാര്‍ച്ച് ഏഴിന് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിക്കും പാലക്കാട് ഗവ വിക്ടോറിയ കോളെജില്‍ 14.9 കോടി രൂപ ചെലവിട്ട് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി യാഥാര്‍ത്ഥ്യമാക്കിയ പുതിയ അക്കാദമിക് സമുച്ചയത്തിന്റെ ഉദ്ഘാടനം മാര്‍ച്ച്…
കേരളീയ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാന്‍ കെല്‍പ്പുള്ളവരായി വിദ്യാര്‍ഥികള്‍ മാറണമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലിന്റെയും (ഐ.ക്യു.എ.സി.), ഗവേഷണ ഡയറക്ടറേറ്റിന്റെയും പുതിയ കെട്ടിടം…
കേരളത്തില്‍ സമത്വാധിഷ്ഠിത ജനപക്ഷ നവവൈജ്ഞാനിക സമൂഹം രൂപപ്പെടുത്തുമെന്നും ഇതില്‍ പതാകവാഹകരായി മുന്നില്‍ നില്‍ക്കേണ്ടത് ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളാണെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായന പക്ഷാചരണം സംസ്ഥാനതല ഉദ്ഘാടനം…
എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ-ഫോൺ പദ്ധതി ജൂൺ അഞ്ചിനു യാഥാർഥ്യമാകും. വൈകിട്ട് നാലിനു നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ…
തീരദേശത്തിൻ്റെ ചിരകാലാഭിലാഷമായ തൃശൂർ എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന അഴീക്കോട് - മുനമ്പം പാലത്തിൻ്റെ നിർമ്മാണ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സ്വാഗതസംഘം ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അഴീക്കോട് -…
കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് - 2023 "ഒരുമയുടെ പലമ"യ്ക്ക് ജൂൺ രണ്ടിന് തിരിതെളിയും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വൈകീട്ട് നാലിന് ഇൻഡോർ സ്റ്റേഡിയത്തിൽ സംസ്ഥാന കലോത്സവം ഉദ്ഘാടനം…
ഭിന്നശേഷി വിഭാഗക്കാർക്ക് സമൂഹജീവനം സാധ്യമാക്കുന്ന പുനരധിവാസ ഗ്രാമങ്ങൾ നിലമ്പൂർ, പുനലൂർ, കാട്ടാക്കട, മൂളിയാട് അടക്കം നാല് സ്ഥലങ്ങളിൽ സാമൂഹ്യ നീതി വകുപ്പ് ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.…
*എറണാകുളം, തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം സംസ്ഥാനത്ത് ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാൻ എല്ലാവരും മുൻകരുതലുകളെടുക്കണം. എറണാകുളം, തിരുവനന്തപുരം ഉൾപ്പെടെയുള്ള…
*ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവരുടെ പരിചരണത്തിന് പരിശീലനം നൽകും: മന്ത്രി ഡോ.ആർ ബിന്ദു ഓട്ടിസം പോലെ ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ പരിചരിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ കൃത്യമായ പരിശീലനം നൽകാനുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി…
അസുഖ ബാധിതയായ റുബീന ഇപ്പോൾ സന്തോഷവതിയാണ്. തന്റെ തുടർ ചികിത്സയ്ക്കും ജീവിതത്തിനും സർക്കാർ ഒപ്പമുണ്ടെന്ന് അവർക്കറിയാം. ചാവക്കാട് നടന്ന കരുതലും കൈത്താങ്ങും അദാലത്തിൽ റുബീനയ്ക്ക് സ്വന്തമായി ബിപിഎൽ റേഷൻ കാർഡ് ലഭ്യമായി. അദാലത്തിൽ മന്ത്രിമാരായ…