വടക്കാഞ്ചേരിയിൽ നടന്ന തലപ്പിള്ളി താലൂക്കുതല കരുതലും കൈത്താങ്ങും അദാലത്തിൽ മുൻഗണനാ വിഭാഗത്തിൽപ്പെട്ട 12 റേഷൻ കാർഡുകൾ വിതരണം ചെയ്തു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ, പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് വടക്കാഞ്ചേരി സെന്റ് ഫ്രാൻസിസ് സേവ്യർ ഫൊറോന പള്ളി ഹാളിൽ നടന്ന തലപ്പിള്ളി താലൂക്ക് തല കരുതലും കൈത്താങ്ങും അദാലത്തിൽ 425 പരാതികൾ പരിഗണിച്ചു. 250 പരാതികൾ തീർപ്പാക്കി. ബാക്കി…

ആനുകൂല്യങ്ങൾ ചുവപ്പുനാടയിൽപ്പെട്ട് ലഭിക്കാതിരിക്കുന്ന സ്ഥിതി ആർക്കും ഉണ്ടാകില്ലെന്നും ആശ്വാസത്തിന്റെ കരുതലും കൈത്താങ്ങായി മാറുകയാണ് ജനകീയ അദാലത്തുകളെന്നും റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തലപ്പിള്ളി താലൂക്കിലെ കരുതലും കൈത്താങ്ങും…

സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റം കൈവരിക്കാതെ ആധുനിക ലോകത്ത് മുന്നേറാന്‍ ആവില്ലെന്നും അതിനാല്‍ സാങ്കേതിക വിദ്യാഭ്യാസരംഗത്തെ നവീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീകൃഷ്ണപുരം…

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടന്ന "കരുതലും കൈത്താങ്ങും" തൃശൂർ താലൂക്ക് തല പരാതിപരിഹാര അദാലത്തിൽ 260 പരാതികൾ പരിഗണിച്ചു. 34 പരാതികൾ തീർപ്പാക്കി. ബാക്കി പരാതികൾ തുടർ നടപടികൾക്കായി നിർദേശിച്ചു. ഒമ്പത് പുതിയ…

കേരളത്തിൽ മനുഷ്യത്വപരമായ വികസനത്തിന് നേതൃത്വം നൽകാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും കേരളമൊരു ഡിജിറ്റൽ സംസ്ഥാനമാക്കി മാറ്റാനുള്ള പരിശ്രമത്തിലാണെന്നും റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. തൃശൂർ താലൂക്കിലെ "കരുതലും കൈത്താങ്ങും " അദാലത്ത് ഉദ്ഘാടനം ചെയ്ത്…

ദേശീയ നിലവാരത്തിൽ എൻ സി സിയ്ക്കായി തിരുവനന്തപുരം കല്ലറയിൽ ആരംഭിക്കുന്ന പരിശീലനകേന്ദ്രത്തിലെ നിർമാണപ്രവൃത്തികൾക്ക് മെയ് 17ന് തുടക്കമാവും. ദുരന്തനിവാരണ പ്രവർത്തനങ്ങളിലെ ഏറ്റവും വലിയ തടസ്സങ്ങളിലൊന്നായ മാറ്റിപ്പാർപ്പിക്കലിനു പരിഹാരമായിക്കൂടിയാണ് പരിശീലനകേന്ദ്രം ഉയരുകയെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.…

സംസ്ഥാനതല പട്ടയമേള സമാപനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാന തലത്തിൽ ഒരു വർഷത്തിനിടെ വിതരണം ചെയ്തത് 67069 പട്ടയങ്ങൾ മൂന്ന് വർഷം കൊണ്ട് ഭൂരഹിതരും അതിദരിദ്രരുമില്ലാത്ത കേരളം പടുത്തുയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി…

മുരിയാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു പൊതുസമൂഹത്തിൽ ഇടപെടാനും തൊഴിൽ മേഖലയിൽ പുതിയ സംരംഭങ്ങൾ തുടങ്ങാനും സാമ്പത്തിക ഭദ്രതകൈവരിക്കാനും സ്ത്രീകൾക്ക് കഴിയുമെന്ന് തെളിയിച്ച പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി…

തൊഴിലും വിദ്യഭ്യാസവും തമ്മിൽ നിലനിന്നിരുന്ന വിടവ് നികത്താനാണ് സർക്കാർ ശ്രമമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. തിരൂരങ്ങാടി എ.കെ.എൻ.എം ഗവ. പോളിടെക്‌നിക് കോളജ് ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത്…