സർക്കാറിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൂടെ ഉന്നത വിദ്യഭ്യാസ രംഗത്തും ശാസ്ത്രീയമായ മാറ്റങ്ങൾക്ക് വഴി തുറക്കുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. മഞ്ചേരി ഗവ. പോളിടെക്‌നിക്ക് കോളജിൽ 12.81 കോടി…

അടിസ്ഥാന സൗകര്യ വികസനത്തിലൂടെ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ഥി കേന്ദ്രീകൃത കാഴ്ചപ്പാടോടെ സമഗ്ര പരിഷ്‌കരണമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി…

കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയെന്ന ഉദ്ദേശത്തോടെയാണ് സാമൂഹ്യ നീതി വകുപ്പ് പ്രവർത്തിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. കാലടി ഗ്രാമപഞ്ചായത്തിലെ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു…

കേരളത്തെ ഒരു നവ പരിജ്ഞാന സമൂഹമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. അഭ്യസ്തവിദ്യരായ ഉദ്യോഗാർഥികളുടെ തൊഴിൽസാധ്യത വർധിപ്പിക്കുന്നതിനായി അഡീഷണൽ സ്‌കിൽ അക്വിസിഷൻ…

*നിഷിനെ സർവകലാശാല ആക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു പ്രത്യേക വിഭാഗത്തിൽപ്പെട്ട ഭിന്നശേഷിക്കാരുടെ പുനരധിവാസം ലക്ഷ്യമിട്ടുള്ള പുനരധിവാസ ഗ്രാമം പദ്ധതിക്കായി നാല് സ്ഥലങ്ങൾ കണ്ടെത്തിയതായി സംസ്ഥാന സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. 'ഓട്ടിസം, കടുത്ത മാനസിക വൈകല്യം…

മലയിൻകീഴ് മാധവകവി സ്മാരക ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ പുതിയതായി നിർമിച്ച അക്കാദമിക് ബ്ലോക്കും വനിതാ ഹോസ്റ്റലും ക്യാന്റീൻ ബ്ലോക്കും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. പ്രായോഗിക പരിശീലനത്തിലൂടെ…

ഭിന്നശേഷി സൗഹൃദ പൂരം എന്ന ആശയം സാധ്യമാക്കുന്നതിൻ്റെ ഭാഗമായി ഭിന്നശേഷിക്കാർക്ക് മാത്രമായി ഒരുക്കിയ പ്രത്യേക പവലിയൻ്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. എല്ലാവരെയും ഉൾക്കൊള്ളുക എന്ന…

കുടുംബശ്രീ മുകുന്ദപുരം താലൂക്ക് തല വാർഷികാഘോഷ സംഘാടക സമിതി യോഗം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. മെയ് 13, 14 തീയതികളിൽ ഇരിങ്ങാലക്കുട ടൗൺഹാൾ, ഇരിങ്ങാലക്കുട…

   കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദിയോടനുബന്ധിച്ച് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ മധ്യമേഖലാ ജില്ലകൾ കേന്ദ്രീകരിച്ചുള്ള പരിപാടി മെയ് രണ്ടിനു തൃശ്ശൂർ കേരള സംഗീതനാടക അക്കാദമി റീജിയണൽ തീയേറ്ററിൽ നടക്കും. രാവിലെ 10.30 ന് ഡെപ്യൂട്ടി സ്പീക്കർ…

വിദ്യാര്‍ഥികളുടെ സംരംഭകത്വ താല്‍പര്യങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന്  ഉന്നത വിദ്യാഭ്യാസ- സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. വെണ്ണിക്കുളം എം.വി.ജി.എം ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജിന്റെ പുതിയ അക്കാഡമിക് ബ്ലോക്ക് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.…