ഉന്നതവിദ്യാഭ്യാസമേഖലയിൽ വിദ്യാർഥികേന്ദ്രീകൃതമായ കാഴ്ചപ്പാടോടെ കരിക്കുലത്തിൽ ഭേദഗതി വരുത്തുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആർ. ബിന്ദു. നാട്ടകം ഗവൺമെന്റ് കോളജിൽ 14 കോടി രൂപ മുടക്കി പൂർത്തിയാക്കിയ കെട്ടിട സമുച്ചയങ്ങളുടെയും കോളജിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെയും…
2018 ലെ പ്രളയം തകർത്ത വീടിനു പകരം കൂട്ടുകാരും അധ്യാപകരും സ്നേഹം ചേർത്തുവെച്ച് പണിത വീട്ടിലിരുന്ന് ഇനി നന്ദനയ്ക്ക് പഠിക്കാം. പനമ്പിള്ളി സ്മാരക സർക്കാർ കോളേജിലെ മൂന്നാം വർഷ ഇക്കണോമിക്സ് വിദ്യാർത്ഥിനി നന്ദനയുടെ വീട്…
ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സമ്മർ സ്‌കൂളിന് ലൈബ്രറി ഓഡിറ്റോറിയത്തിൽ തുടക്കമായി. അവധിക്കാലത്തെ ആഘോഷകരമാക്കുന്ന ക്ലാസുകൾ, മുഖാമുഖങ്ങൾ, ചർച്ചകൾ, സംവാദങ്ങൾ അനുഭവ വിവരണം കലാപ്രകടനങ്ങൾ എന്നിവ…
ബോധി പദ്ധതി വാർഷിക അവലോകന യോഗം ചേർന്നു ഡിമെൻഷ്യ ബാധിതരുടെ സാമൂഹ്യവും ആരോഗ്യപരവുമായ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടുള്ള ബോധി പദ്ധതിക്ക് സർക്കാരിന്റെ എല്ലാ പിന്തുണയും നൽകുമെന്ന് സാമൂഹ്യ നീതി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.…
സാമൂഹ്യനീതി വകുപ്പിന്റെ'സമാശ്വാസം' പദ്ധതി മുടങ്ങിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു വ്യക്തമാക്കി. 2022-23 സാമ്പത്തിക വർഷം 'സമാശ്വാസം' പദ്ധതി മുഖേന സംസ്ഥാനത്ത് 2,977ഗുണഭോക്താക്കൾക്കായി3,89,99,250 രൂപ വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു. ആവശ്യമായ…
*കോളേജുകൾക്ക് ഏപ്രിൽ 5 വരെ അപേക്ഷിക്കാം സംസ്ഥാനത്തെ എല്ലാവിഭാഗം കോളേജുകളിലും ടൂറിസം ക്ലബ്ബുകൾ ഒരുക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഇതിനായുള്ള നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. വിദ്യാർത്ഥികളുടെ ആശയപരമായ സംഭാവനകളും കർമ്മശേഷിയും ടൂറിസം വികസനത്തിലേക്കു കൂടി…
ഉന്നതവിദ്യാഭ്യാസ മേഖലയിൽ വ്യത്യസ്ത മാതൃക ഏതെന്ന് അന്വേഷിക്കുന്നവർക്ക് ഏറ്റവും സ്വീകാര്യമായ തിളങ്ങുന്നൊരു മാതൃക നൽകാൻ കേരളത്തിനു കഴിയണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ കരിക്കുലം പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് ഒരുക്കിയ…
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ കരിക്കുലം പരിഷ്‌ക്കരണവുമായി ബന്ധപെട്ട് കരിക്കുലം ശില്പശാല സംഘടിപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഏപ്രിൽ 3, 4 തിയതികളിലായി നടക്കുന്ന രണ്ടു ദിവസത്തെ ശില്പശാല മൂന്നിന് രാവിലെ 10.30 ന് തിരുവനന്തപുരം…
നവ-വൈജ്ഞാനിക സമൂഹമായി സംസ്ഥാനത്തെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. ഷൊര്‍ണൂര്‍ ഐ.പി.ടി ആന്‍ഡ് ഗവ. പോളിടെക്നിക് കോളെജില്‍ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മിച്ച പുതിയ മെക്കാനിക്കല്‍…
സംസ്ഥാനത്തെ എൻസിസി പ്രവർത്തനങ്ങൾക്കായി ആധുനിക അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ പുതിയ ആസ്ഥാനമന്ദിരം ഒരുങ്ങുന്നു. മന്ദിരത്തിന്റെ ശിലാസ്ഥാപനകർമ്മം മാർച്ച് 28 വൈകിട്ട് നാലിന് തിരുവനന്തപുരം കോട്ടൺഹില്ലിൽ മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി…