വായനശീലം മികച്ച സാംസ്‌കാരിക വളര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്ന് ജല വിഭവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. വായന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ സാംസ്‌കാരിക വളര്‍ച്ചയുടെയും…
സംസ്ഥാനത്തെ 94 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കിയ ജനകീയ ജലബജറ്റ് പ്രകാശനവും ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'ഇനി ഞാനൊഴുകട്ടെ' നീർച്ചാൽ വീണ്ടെടുപ്പ് മൂന്നാംഘട്ടത്തിന്റെ ഉദ്ഘാടനവും നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജലവിഭവ…
ക്ഷീര സംഗമവും ചേറ്റാനിക്കട ക്ഷീരോല്പാദക സഹകരണ സംഘം നിര്‍മ്മിച്ച പുതിയ കെട്ടിടവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ക്ഷീര വികസന വകുപ്പിന്റെയും ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെയും ഇടുക്കി ക്ഷീര വികസന…
എന്റെ കേരളം പ്രദര്‍ശന വിപണനമേളയിലെ കാഴ്ച്ചകള്‍ കണ്ടറിയാന്‍ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മേള നഗരിയില്‍ കുടുംബ സമേതം എത്തി. മേളയുടെ അവസാന ദിവസമായ ഇന്നലെ (15.05.2022) ഉച്ചക്കു ശേഷമായിരുന്നു ഭാര്യ റാണി തോമസിനും…
കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ കമ്പിളികണ്ടം-കളരിക്കുന്ന്-നെടിയാനിതണ്ട് റോഡിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. കൊന്നത്തടി ഗ്രാമപഞ്ചായത്തില്‍ നിലവാരമുള്ള റോഡുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ എല്ലാ റോഡുകളും ബി.എം ആന്‍ഡ്…
ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുമായും മറ്റു കുടിവെള്ള പദ്ധതികളുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മന്ത്രി റോഷി അഗസ്റ്റിനുമായി ചര്‍ച്ച ചെയ്യുന്നതിനുള്ള അവസരമൊരുക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…
ലോക ജലദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച (22 മാർച്ച്) രാവിലെ 10.30ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ഭൂജലം അദൃശ്യതയിൽനിന്ന് ദൃശ്യതയിലേക്ക് എന്ന വിഷയത്തിൽ അധിഷ്ഠിതമായാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.…