നാടിന്റെ സമഗ്ര വികസനത്തിനായി ജനങ്ങള്‍ മാറ്റത്തെ ഉള്‍ക്കൊള്ളണമെന്ന് ഫിഷറീസ് -സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിലെ എക്‌സറേ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന മുന്നേറ്റത്തെ പരമാവധി…
പ്രാദേശികമായും കേരളീയമായും നടന്ന സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രവും സാമൂഹിക നവോത്ഥാന മുന്നേറ്റവും പുതിയ തലമുറ പഠിക്കണമെന്ന് മന്ത്രി സജി ചെറിയാന്‍. മേലാങ്കോട്ട് എ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ. യുപി സ്‌കൂളില്‍ മഹാത്മാഗാന്ധിയുടെയും എ.സി. കണ്ണന്‍…
ജില്ലയുടെ തീരദേശ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കും കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് നിയമം കര്‍ശനമായി പാലിക്കാന്‍ സര്‍ക്കാരിനും മത്സ്യത്തൊഴിലാളികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് ഫിഷറീസ് സാംസ്‌കാരികം യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കീഴൂര്‍ ഫിഷറീസ് സ്റ്റേഷന്‍…
എറണാകുളം ടൗൺഹാളിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിര്‍വഹിക്കും തീരദേശ മേഖലയില്‍ മത്സ്യ വില്‍പനയും അനുബന്ധ തൊഴിലുകളും ചെയ്യുന്ന മത്സ്യ തൊഴിലാളി വനിതകള്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്താൻ സഹായിക്കുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് പദ്ധതിയുടെ…
26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു കൊടിയിറങ്ങി. പ്രേക്ഷക പങ്കാളിത്തംകൊണ്ടും സിനിമകളുടെ എണ്ണംകൊണ്ടും ഏറെ സമ്പന്നമായ മേളായിയിരുന്നു ഇത്തവണത്തേത്. ലോക സിനിമകൾ മുഴുവൻ മലയാളികൾക്കും ആസ്വദിക്കാൻ അവസരമൊരുക്കുന്നതിന് ജില്ലകൾതോറും സിനിമ മേളകൾ സംഘടിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നതായി…
സംസ്ഥാനത്ത് ജനകീയ മത്സ്യകൃഷി കൂടുതൽ സജീവമാക്കാൻ സംസ്ഥാന ഗൈഡൻസ് കൗൺസിൽ യോഗത്തിൽ തീരുമാനമായി. ഫിഷറീസ് മന്ത്രി സജി ചെറിയാൻ, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ എന്നിവരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനകീയ…
യോജിപ്പിന്റെ സ്വരമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും അതിന് തടസ്സമാകുന്ന ശക്തികളെ ഒറ്റകെട്ടായി നേരിടണമെന്നും ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ജില്ലാതല ആഘോഷം ചെങ്ങന്നൂർ ഐ.എച്ച്. ആർ.ഡി എൻജിനീയറിംഗ്…