തൊഴിലാളികളുടേതും തൊഴിലുടമകളുടേതും പരസ്പരപൂരകമായ വളർച്ചയാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലൂന്നിയ മികച്ച തൊഴിലാളി തൊഴിലുടമ ബന്ധമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ മികച്ച സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡുകൾ തിരുവനന്തപുരത്ത് വിതരണം ചെയ്ത്…

സ്‌കൂൾ ഉച്ച ഭക്ഷണ പരിപാടിയിൽ കേരളം രാജ്യത്തിനാകെ മാതൃകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ച ഭക്ഷണ പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾക്ക് അഞ്ച് കിലോ അരി വിതരണം ചെയ്യുന്നതിന്റെ സംസ്ഥാന തല…

കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഓൺലൈൻ പേയ്മെന്റ് സംവിധാനം, ഓൺലൈൻ മെമ്പർഷിപ്പ് രജിസ്ട്രേഷൻ എന്നിവയുടെ ഉദ്ഘാടനം  തൊഴിൽ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. 28 ന് തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ …

ഹയർസെക്കൻഡറി തലങ്ങളിൽ നൈപുണ്യ വികസനവും ഉൾപ്പെടുത്തി പാഠ്യപദ്ധതി പരിഷ്ക്കരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വി. ശിവൻ കുട്ടി പറഞ്ഞു. ചൊവ്വര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു…

നോർത്ത് പറവൂർ ഗവ.ടൗൺ മോഡൽ എൽ.പി. സ്കൂളിനും ഏഴിക്കര ഗവ.ഹയർ സെക്കന്ററി സ്കൂളിനും രണ്ട് കോടി രൂപ വീതം അനുവദിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. നോർത്ത് പറവൂർ ഏഴിക്കര…

സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തിൽ ജനുവരി 16, 17 തീയതികളിൽ തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ തൊഴിൽമേള സംഘടിപ്പിക്കും. തൊഴിൽവകുപ്പ് മന്ത്രി വി.ശിവൻകുട്ടി പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. വി.കെ പ്രശാന്ത്…

ആധുനിക കാലത്തെ തൊഴിൽ സ്വഭാവങ്ങൾക്കനുസരിച്ച് പഠന പ്രവർത്തനങ്ങളിൽ മാറ്റം വരുത്തുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ ഇത്തരം കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തുമെന്നും മന്ത്രി പറഞ്ഞു. കന്നാറ്റുപാടം ഗവ.ഹയർ…

കുന്ദമംഗലം മണ്ഡലത്തിലെ മൂന്ന് സ്കൂളുകൾക്ക് പുതിയ കെട്ടിടം ഒരുങ്ങി. കെട്ടിടങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ മികച്ച രീതിയിൽ സംരക്ഷിക്കുക എന്നത് സർക്കാരിന്റെ നയമാണെന്നും അതിനുവേണ്ട പ്രവർത്തനങ്ങളാണ്…

സംസ്കൃതോത്സവം മികവുറ്റ രീതിയിൽ സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടന്നുവരുന്ന സംസ്കൃതോത്സവത്തിലെ സംസ്കൃത സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കലോത്സവത്തിന്റെ സംഘാടനം മികവുറ്റതാണ്. എല്ലാവരും ഒത്തുചേർന്നാണ് പരിപാടികൾ…

മലയാളത്തിൻ്റെ വിശ്വവിഖ്യാതനായ കഥാകാരൻ  വൈക്കം മുഹമ്മദ് ബഷീറിൻ്റെ വൈലാലിൽ വീട് സന്ദർശിച്ച് രചനാ മത്സരാർത്ഥികൾ. അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലെ രചനാ മത്സരാർത്ഥികൾക്കായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സംഘടിപ്പിച്ച ബേപ്പൂർ സുൽത്താൻ്റെ വീട്ടിലേക്കൊരു…