കൊടൽ ഗവൺമെന്റ് യു.പി സ്കൂൾ സമുച്ചയം പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുകയെന്നതാണ് പൊതുവിദ്യാഭ്യാസവകുപ്പ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. കിഫ്‌ബി ഫണ്ടിൽ നിന്നും…

പെരുമണ്ണ ഇ എം എസ് സർക്കാർ ഹയർസെക്കന്ററി സ്കൂളിന് പുതിയ ലാബ് കെട്ടിടം. ഒരു കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ലാബ് സമുച്ചയം പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം…

അതിരാണിപ്പാടത്ത് മൈലാഞ്ചി ചുവപ്പിൻ്റെ മൊഞ്ചിൽ കൈമുട്ടി പാടിയ മണവാട്ടിമാരെ കാണാൻ മന്ത്രിമാരുമെത്തി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസുമാണ് ഒപ്പന മത്സരം നടക്കുന്ന വേദിയിലെത്തിയത്.…

ജനുവരി ഏഴ് വരെ കോഴിക്കോട് നടക്കുന്ന അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവം ഹരിത ചട്ടം പാലിച്ചു നടത്തുന്നതിന് ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിക്ക് പിന്തുണയുമായി കർമ്മസേന. രാമനാട്ടുകര നഗരസഭയിലേയും കുന്നമംഗലം ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിലെയും ഹരിത…

പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെല്ലിന്റെ 'ദിശ' ഹയർ സ്റ്റഡീസ് എക്സ്പോയ്ക്കും കരിയർ സെമിനാറുകൾക്കും കോഴിക്കോട് തുടക്കമായി. കോഴിക്കോട് ബീച്ചിൽ സംഘടിപ്പിക്കുന്ന എക്സ്പോയുടെ ഉദ്ഘാടനം വിദ്യാഭ്യാസ -…

മാറുന്ന കാലത്തിലേക്ക് പിടിച്ച കണ്ണാടിയാണ് കേരള സ്കൂൾ കലോത്സവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവം വെസ്റ്റ് ഹിൽ വിക്രം മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിലെ പല കലാരൂപങ്ങളും കാലാനുസൃതമായി…

നിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഡിജിറ്റൽ ഫയലിംഗ് സംവിധാനമായ ഇ-ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ഫയൽ കൈമാറ്റം സുതാര്യമായും വേഗത്തിലും നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഡിജിറ്റൽ ഫയലിംഗ് സംവിധാനം ഏർപ്പെടുത്തിയത്. ഇതോടൊപ്പം നിർമാണ തൊഴിലാളി…

അരണപ്പാറ ഗവ. എല്‍.പി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും 65 ലക്ഷം രൂപ ചെലവിട്ടാണ്…

പാൽവെളിച്ചം ഗവ. എൽ.പി സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ചടങ്ങിൽ ഒ.ആർ കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു. അസി. എഞ്ചിനീയർ സി.എസ്…

പുലിക്കാട് ഗവ.എൽ.പി.സ്കൂൾ പുതിയ കെട്ടിടം വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻ കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ പ്ളാൻ ഫണ്ടിൽ ഉൾപ്പെടുത്തി 85 ലക്ഷം രൂപ ചെലവിലാണ് വിദ്യാലയത്തിന് പുതിയ കെട്ടിടം നിർമ്മിച്ചത്. പ്രാഥമിക വിദ്യാലയങ്ങൾ…