സമൂഹത്തിലെ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും ഗുണപരമായ വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. വിവിധ പദ്ധതികളിലായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്‌ക്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

ഹയര്‍സെക്കണ്ടറി നാഷണല്‍ സര്‍വീസ് സ്‌കീം ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം മാനന്തവാടി തൃശ്ശിലേരി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ ക്യാമ്പ് കാട്ടിക്കുളം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം…

ജില്ലയില്‍ ആദ്യമായെത്തിയ വിദ്യഭ്യാസ വകുപ്പ് മന്ത്രിക്ക് എടത്തനയില്‍ ഊഷ്മള സ്വീകരണം. പുതുതായി വിളവെടുത്ത ഗന്ധകശാല നെല്‍ക്കതിരുകള്‍ ചേര്‍ത്തു കെട്ടിയ കതിര്‍ ചെണ്ടുകള്‍ നല്‍കിയാണ് എടത്തന ട്രൈബല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മന്ത്രിയെ വരവേറ്റത്. ഭൗമ…

സമഗ്ര ഗോത്രവിദ്യാഭ്യാസ പുരോഗതിക്ക് മുന്‍ഗണന നല്‍കും- മന്ത്രി വി. ശിവന്‍കുട്ടി ഗോത്രമേഖലയിലെ സമഗ്ര വിദ്യാഭ്യാസ പുരോഗതിക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. എടത്തന ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി…

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളോട് ചേർന്നുള്ള പ്രീ-സ്‌കൂൾ കുട്ടികളുടെ മാനസിക- ശാരീരിക വളർച്ച ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിന് കൂടുതൽ കർമ്മ പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മണക്കാട് ഗവ. ടി.ടി.ഐ.യിൽ പ്രീ-പ്രൈമറി…

എല്ലാ മേഖലയിലെയും സമസ്ത പുരോഗതിയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പൊതു വിദ്യാഭ്യാസ , തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആനുകൂല്യങ്ങളുടെ സംസ്ഥാനതല…

ലക്ഷ്യ മെഗാ ജോബ് ഫെയറിന് മികച്ച പ്രതികരണം 186 പേര്‍ക്ക് നിയമനമായി, 791 തസ്തികകളിലേക്ക് ഷോര്‍ട്ട് ലിസ്റ്റായി പൊതുവിദ്യാഭ്യാസത്തിന്റേയും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റേയും കാര്യത്തില്‍ മറ്റേതൊരു ഇന്ത്യന്‍ സംസ്ഥാനത്തേക്കാളും മുന്നിലാണ് കേരളമെന്നും കൂടുതല്‍ മെച്ചപ്പെട്ട നൈപുണ്യ…