ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ഏതറ്റം വരെയും സഹായം നൽകാൻ സർക്കാർ തയ്യാറാണെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽവകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി…

കേരളത്തിലെത്തിയ ഫിൻലൻഡ് സംഘവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി കൂടിക്കാഴ്ച നടത്തി. കേരളത്തിലെയും ഫിൻലൻഡിലെയും വിദ്യാഭ്യാസ രംഗത്തെ സഹകരണ സാധ്യതകൾ മുൻനിർത്തി നടക്കുന്ന ചർച്ചകളുടെ ഭാഗമായാണു സംഘം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച…

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ഇഎസ്‌ഐ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗ യൂണിറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. ഇ.എസ്.ഐ ആശുപത്രികളില്‍ കൂടുതല്‍ സ്ഥിര നിയമനങ്ങള്‍ നടത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. സൗകര്യങ്ങളുടെ…

മാറുന്ന കാലത്തിനനുസരിച്ച് ഐ ടി ഐ കൾക്കും വലിയ മാറ്റമുണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. ബേപ്പൂർ സർക്കാർ ഐ ടി ഐ ക്ക് വേണ്ടി നടുവട്ടത്ത് പൊതുമരാമത്ത് വകുപ്പ് മൂന്നു കോടി…

സ്‌കൂള്‍ പ്രഭാത ഭക്ഷണ പരിപാടി സംസ്ഥാനത്താകെ നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഇടുക്കി സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ‘ഒരുമയോടെ ഒരു മനസ്സായി’ കാമ്പയിന്റെ ഭാഗമായുള്ള പ്രഭാത ഭക്ഷണ പരിപാടിയുടെ…

കുട്ടികൾക്ക് കലാ സൃഷ്ടികൾ സ്വാതന്ത്രമായി അവതരിപ്പിക്കാൻ അവസരം നൽകണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കട്ടപ്പന സബ് ജില്ലാ കലോത്സവം ചിലമ്പൊലി '2022 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കലോത്സവങ്ങൾ ഭാവിയിലേക്ക് ഉള്ള…

*ഓൺലൈനായി പൊതുജനങ്ങൾക്കും അഭിപ്രായങ്ങൾ സമർപ്പിക്കാം 2025-26 അധ്യയന വർഷം എല്ലാ ക്ലാസുകളിലും സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിന് ശേഷമുള്ള പുതിയ പുസ്തകങ്ങൾ നിലവിൽ വരുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിലേക്കായി…

നാടിന്റെ വളർച്ചയിൽ മുതൽക്കൂട്ടാകേണ്ട യുവത്വത്തെ ലഹരിക്കുരുക്കിൽ തളച്ചിടാൻ അനുവദിക്കരുതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. 'ലഹരിമുക്ത നവകേരളം' എന്ന സന്ദേശമുയർത്തി പൊതുവിദ്യാഭ്യാസ- എക്സൈസ് വകുപ്പുകളുടെ സഹകരണത്തോടെ കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്സ് ആൻഡ്…

ഓൺലൈൻ ടാക്സി സർവീസ്, ഫുഡ് ഡെലിവറി തുടങ്ങി വിവിധ ഗിഗ്  പ്ലാറ്റ്ഫോമുകളിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽ ഉന്നമനത്തിനും ജീവിതനിലവാരം ഉറപ്പാക്കുന്നതിനും തൊഴിൽ വകുപ്പ് കാര്യക്ഷമമായ ഇടപെടലുകൾ നടത്തുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഇതിനായി…

 *കവച് രണ്ടാം ഘട്ടത്തിൽ നേരിട്ടുള്ള ഇടപെടൽ സംസ്ഥാന സർക്കാരിന്റെ ലഹരി വിമുക്ത കേരളം നോ ടു ഡ്രഗ്സ് ക്യാമ്പയിനിന്റെ ഭാഗമായി അതിഥി തൊഴിലാളികൾക്കായി തൊഴിലും നൈപുണ്യവും വകുപ്പ് നടപ്പിലാക്കുന്ന കവച് ലഹരി വിരുദ്ധ പരിപാടി…