പേരാമ്പ്ര കല്‍പത്തൂരിലെ രാമല്ലൂര്‍ ജിഎല്‍പി സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനായി നാലേകാല്‍ കോടി രൂപ ചെലവുവരുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വഹിച്ചു.പേരാമ്പ്ര മണ്ഡലം വികസന മിഷനില്‍ ഉള്‍പ്പെടുത്തി…

നവകേരള സൃഷ്ടിയുമായി ബന്ധപ്പെട്ട സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധ കേന്ദ്രമായി മാറിയതായി പട്ടികജാതിക്ഷേമ, പട്ടികവര്‍ഗ വികസന, നിയമ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. നാദാപുരം ആവോലത്തെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.…

തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ നാളികേര ഉത്പാദന ക്ഷമത കുറവാണ്. നാളികേരത്തിന്റെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുക, നാളികേര കൃഷിയിടത്തിന്റെ വിസൃതി വര്‍ധിപ്പിച്ച് 8 ലക്ഷം ഹെക്ടറില്‍ നിന്നും 10 ഹെക്ടറാക്കി മാറ്റുക എന്ന…

കൃഷിവിളകള്‍ ഇന്‍ഷൂര്‍ ചെയ്യുന്നത് കര്‍ഷകര്‍ ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. കൃഷിനാശമുണ്ടായ കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട്ടിലെ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം പൂവാറംതോട് പാരിഷ്ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.…

സംസ്ഥാനത്ത് തദ്ദേശീയരായ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും അതിഥി തൊഴിലാളികള്‍ക്ക് കൂടി ഉറപ്പാക്കുമെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍.നിലവില്‍ അവര്‍ക്കായി നടപ്പാക്കിയ 'ആവാസ് 'എന്ന ഇന്‍ഷുറന്‍സ് പദ്ധതി ലോകശ്രദധ പിടിച്ചു പറ്റിയിട്ടുണ്ട്.അതിഥിതൊഴിലാളികള്‍ക്ക് താമസ…

പുതിയാപ്പ ഹാർബറിൽ ബോട്ട് റിപ്പയറിംഗ് യാർഡ് നിർമ്മിക്കുന്നതിന് ഈ സാമ്പത്തിക വർഷം തന്നെ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് -ഹാർബർ എൻജിനീയറിങ് - കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ. ജില്ലയിലെ അഞ്ച്…

നാടിന്റെ വികസനവുമായി ബന്ധപ്പെട്ട് ഏത് തരം പ്രവര്‍ത്തനം നടക്കുമ്പോഴും അതില്‍ ജനപങ്കാളിത്തം ഉറപ്പ് വരുത്തി മുന്നോട്ടു പോകാന്‍ കഴിയണമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ .  കോഴിക്കോട് കോര്‍പറേഷന്‍ ഒന്നാം വാര്‍ഡില്‍ 3…

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ട ആര്‍.ഇ.സി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനവും പുതുതായി നിര്‍മ്മിച്ച കെട്ടിട ഉദ്ഘാടനവും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.…

കോഴിക്കോട്: ഈ വര്‍ഷത്തെ ഗാന്ധിജയന്തി വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഒക്‌ടോബര്‍ രണ്ടിന് രാവിലെ ഒമ്പതിന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ എരഞ്ഞിപ്പാലം നായനാര്‍ ബാലികാ സദനത്തില്‍ നിര്‍വഹിക്കും. പ്രളയാനന്തര പുനര്‍ നിര്‍മ്മാണം-പ്രകൃതി…

പൊതു ഇടങ്ങളില്‍ വാഹനങ്ങളില്‍ കൊണ്ടുവന്ന് മാലിന്യം തള്ളുന്നവര്‍ക്കെതിരെ പോലീസിനു പുറമേ മോട്ടോര്‍ വാഹന വകുപ്പും ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി ശുചിത്വ…