പെരുമാട്ടി ഗവ ഐ.ടി.ഐ അവസരങ്ങളിലേക്കുള്ള കവാടവും മികവിലേക്കുള്ള പാലവും സമൂഹത്തിന് പ്രതീക്ഷയുടെ പ്രകാശവുമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. വ്യാവസായിക പരിശീലന വകുപ്പിന് കീഴില്‍ ചിറ്റൂര്‍ താലൂക്കിലെ പെരുമാട്ടി ഗവ. ഐ.ടി.ഐയില്‍ ഒന്നാംഘട്ട…
പട്ടികജാതി വികസന വകുപ്പ് വിവിധ കോളനികളില്‍ പൂര്‍ത്തീകരിച്ച നവീകരണ പദ്ധതികള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു
2021 മെയ് 20 മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള കാലത്ത് എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട 425 കുട്ടികള്‍ക്ക് വിദേശത്തെ ഏറ്റവും പ്രശസ്തമായ സര്‍വ്വകലാശാലകളില്‍ പഠിക്കാന്‍ അവസരം ഒരുക്കിയതായി പട്ടികജാതി പട്ടികവര്‍ഗ ദേവസ്വം…
കേരള നോളെജ് ഇക്കോണമി മിഷൻ പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്കായി പട്ടികജാതി -പട്ടിക വർഗ്ഗ വികസന വകുപ്പുകളുമായി ചേർന്ന് നടപ്പിലാക്കുന്ന പ്രത്യേക വൈജ്ഞാനിക തൊഴിൽ പദ്ധതിയായ ഉന്നതിയുടെ ധാരണാ പത്രം ഒപ്പ് വെച്ചു.…
മുഖ്യമന്ത്രി പങ്കെടുക്കുന്ന മേഖലായോഗം സെപ്തംബർ ഏഴിന് തൃശൂരില് ജില്ലയിലെ ഏഴ് താലൂക്കുകളിലായി നടന്ന കരുതലും കൈത്താങ്ങും അദാലത്തുകളില്‍ ലഭിച്ച അപേക്ഷകളില്‍ 87 ശതമാനത്തിലധികം പരാതികള്‍ ഒരുമാസത്തിനകം പരിഹരിച്ചതായി പട്ടികജാതി പട്ടികവര്‍ഗ പിന്നോക്കക്ഷേമ വകുപ്പ്…
വീടുകളിൽ റേഷൻ എത്തിക്കുന്ന ഭക്ഷ്യ പൊതുവിതരണ ഉപഭോക്ത വകുപ്പിന്റെ ഒപ്പം പദ്ധതി വഴി കൊപ്രക്കളം സ്വദേശിനി തങ്കമണിക്ക് ആശ്വാസമെത്തുന്നു. ഭർത്താവും മകനും മരണപ്പെട്ട് ഒറ്റയ്ക്ക് താമസിക്കുന്ന തങ്കമണിയമ്മ കരുതലും കൈത്താങ്ങും പ്രതീക്ഷിച്ചാണ് അദാലത്തിൽ അപേക്ഷ…
കുട്ടമല യു.പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു പിന്നാക്ക വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ കൂടുതലായി ആശ്രയിക്കുന്ന പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി പിന്നാക്ക ക്ഷേമ വകുപ്പിന്റെ…
കൃഷിയിലധിഷ്ഠിതമായ സമൂഹത്തെ പടുത്തുയർത്തേണ്ടതുണ്ടെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. സാമ്പത്തിക മാന്ദ്യത്തിൽ തകർന്നുപോയ രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയെ തളരാതെ നിലനിർത്തിയത് കാർഷിക മേഖലയാണ്. അതിൽ കർഷകന്റെ വിയർപ്പും കണ്ണീരും…