മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന 'വെറ്ററിനറി സേവനം വീട്ടുപടിക്കൽ' പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിലുടനീളം നടത്തുന്ന മൃഗാരോഗ്യ ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം ഊർങ്ങാട്ടിരി പഞ്ചായത്തിലെ ചൂളാട്ടിപ്പാറയിൽ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റുഖിയ ഷംസു നിർവഹിച്ചു.…
ഹെല്‍ത്ത് ആന്‍ഡ് അനിമല്‍ ഡിസീസസ് പദ്ധതിയുടെ ഭാഗമായ 'മൃഗ ചികിത്സ വീട്ടുപടിക്കല്‍ എത്തിക്കുക' എന്ന ലക്ഷ്യത്തിലുള്ള മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ ഉദ്ഘാടനവും താക്കോല്‍ ദാനവും ഫ്ളാഗ് ഓഫും മല്ലപ്പള്ളി മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക്സഭാ…
മൃഗചികിത്സാ സംവിധാനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന മൊബൈൽ വെറ്ററിനറി ക്ലിനിക്കുകളുടെ വൈക്കം ബ്ലോക്ക് തല ഉദ്ഘാടനം നടന്നു. പദ്ധതി തോമസ് ചാഴികാടൻ എം.പി ഫ്ളാഗ് ഓഫ് ചെയ്തു. തലയോലപറമ്പ്…
പാല്‍ ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കണമെന്ന് വാഴൂര്‍ സോമന്‍ എം എല്‍ എ പറഞ്ഞു. ഉപ്പുതറ ഗ്രാമപഞ്ചായത്ത് ലഭ്യമാക്കിയ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച വളകോട് മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെയും മൊബൈല്‍ വെറ്റിനറി യൂണിറ്റുകളുടെയും ഉപ്പുതറ…
മാനന്തവാടി ബ്ലോക്ക് പരിധിയിലെ കര്‍ഷകരുടെ വീട്ടുപടിക്കല്‍ മൃഗ ചികിത്സാ സംവിധാനങ്ങള്‍ എത്തിക്കാനുള്ള മൊബൈല്‍ വെറ്ററിനറി സര്‍വീസ് ഒ.ആര്‍ കേളു എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു.…
മൃഗചികിത്സാ സംവിധാനങ്ങൾ വീടുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന മൊബൈൽ വെറ്ററിനറി യുണിറ്റുകളുടെയും കേന്ദ്രകൃത കോൾ സെന്ററുകളുടെയും പ്രവർത്തനം ജില്ലയിൽ ആരംഭിച്ചു. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന മൊബൈൽ വെറ്റിനറി യൂണിറ്റുകളുടെ…
തൃശ്ശൂർ ജില്ലയ്ക്ക് 2 മൊബൈൽ വെറ്ററിനറി യൂണിറ്റ് മൃഗചികിത്സാ സംവിധാനങ്ങൾ വീടുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ മൊബൈൽ വെറ്ററിനറി യുണിറ്റുകളുടെ പ്രവർത്തനം തുടങ്ങുന്നു. പഴയന്നൂർ, മതിലകം ബ്ലോക്ക് പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക. രണ്ട്…
മൃഗചികിത്സാ സംവിധാനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലയിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് ജില്ലയിൽ പ്രവർത്തനം ആരംഭിക്കുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ലൈവ്‌സ്റ്റോക്ക് ഹെൽത്ത് ആന്റ് ഡിസീസ് കൺട്രോൾ എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ…
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ സംസ്ഥാനത്തൊട്ടാകെ മൃഗചികിത്സാ സേവനം കർഷകർക്ക് കാര്യക്ഷമമായി എത്തിക്കുന്നതിന് 29 മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ പ്രവർത്തനം തുടങ്ങുന്നു. ജനുവരി 5 ന് വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം കാര്യവട്ടം ട്രാവൻകൂർ ഇന്റർനാഷണൽ…
രണ്ട് ഗ്രാമപഞ്ചായത്തുകള്‍ സംയുക്തമായി നടത്തുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതി കേരളത്തിലെ മറ്റ് പഞ്ചായത്തുകള്‍ക്ക് മാതൃക യാണെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന…