കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പാലക്കാട് സെല്ലിന്റെ മധ്യ വേനല്‍ യാത്രകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കുന്നു. മൂന്നാറിലേക്കാണ് ആദ്യ യാത്ര. ഏപ്രില്‍ ഒന്നിന് രാവിലെ 11.30 ന് പുറപ്പെട്ട് തിങ്കളാഴ്ച പുലര്‍ച്ചെ തിരിച്ചെത്തുന്ന രീതിയിലാണ്…

മൂന്നാറിൽ മാലിന്യ പരിപാലനം സമഗ്രമാക്കുന്നതിനുള്ള മെഗാ കാമ്പയിൻ പ്രവർത്തനങ്ങൾക്ക് നവംബർ 10ന്  തുടക്കമാവും. നവകേരളം പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷനും മൂന്നാർ ഗ്രാമപഞ്ചായത്തും സംയുക്തമായാണ് വിവിധ സംഘടനകളുടെയും ഏജൻസികളുടെയും സഹകരണത്തോടെയാണ് നൂതനമായ കാമ്പയിൻ പരിപാടികൾ…

* ഒരു ലക്ഷത്തിലധികം യാത്രക്കാർ അധിക വരുമാനം ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സി. ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതി ജനപ്രിയമാകുന്നു. സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാര മേഖലകളിലേക്ക് നടത്തുന്ന പ്രത്യേക സർവീസുകളിൽ നിന്ന് ഇതുവരെ 6.5 കോടി…

മൂന്നാര്‍ ചെണ്ടുവരൈ എസ്റ്റേറ്റ് പുതുക്കടി ഡിവിഷനില്‍ ഉരുള്‍ പൊട്ടല്‍; മൂന്നാര്‍ വട്ടവട റോഡില്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു. വെള്ളിയാഴ്ച്ച അര്‍ദ്ധരാത്രിയോടെയായിരുന്നു മൂന്നാര്‍ ചെണ്ടുവരെ എസ്റ്റേറ്റില്‍ പുതുക്കടി ഡിവിഷനില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. മലമുകളില്‍ നിന്നും…

കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്വാശ്രയ കോളേജായ മൂന്നാർ എൻജിനിയറിങ് കോളേജിൽ 2022-23 അദ്ധ്യയന വർഷം കമ്പ്യൂട്ടർ സയൻസ് ആൻഡ്…

കാലവര്‍ഷക്കെടുതി മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മൂന്നാറില്‍ കൂടുതല്‍ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചു. മൂന്നാര്‍ മൗണ്ട് കാര്‍മ്മല്‍ ചര്‍ച്ച് ഓഡിറ്റോറിയം ക്യാമ്പില്‍ നിലവില്‍ 44 പേരെ താമസിപ്പിച്ചിട്ടുണ്ട്. മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് അന്തോണിയാര്‍…

കാലവര്‍ഷക്കെടുതികളുടെ പശ്ചാത്തലത്തില്‍ മൂന്നാറില്‍ ദുരന്തനിവാരണ സേനയെത്തി. മണ്ണിടിച്ചില്‍ ഉണ്ടായ മൂന്നാര്‍ ദേവികുളം റോഡിലെ മണ്ണ് നീക്കം ചെയ്ത് ടെലിഫോണ്‍ ബന്ധം പുനസ്ഥാപിക്കുന്നതിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും ദുരന്തനിവാരണ സേന നേതൃത്വം നല്‍കി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേവികുളം…

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഹൈ ആള്‍ട്ടിറ്റിയുഡ് ട്രെയിനിംഗ് സെന്ററുകളില്‍ ഒന്നായ മൂന്നാര്‍ ഹൈ ആള്‍ട്ടിറ്റിയുഡ് ട്രെയിനിംഗ് സെന്ററിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. അഡ്വ.എ.രാജ എം.എല്‍.എയുടെ നേതൃത്വത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ…

ഇടുക്കി: തിരഞ്ഞെടുപ്പ് കമ്മീഷന്‍ 'സ്വീപ്' വോട്ടര്‍ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ഇടുക്കി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും വണ്‍ ഇന്ത്യാ കൈറ്റ് ടീമും സംയുക്തമായി ഇടുക്കി ജില്ലയില്‍ ആദ്യമായി മൂന്നാറില്‍ കൈറ്റ്…

മൂന്നാർ ഗ്രാമപഞ്ചായത്തിലെ നടയാറിൽ നിർമ്മിച്ച ബ്രഷ് വുഡ് ചെക്ക് ഡാം - തോട് പുനരുദ്ധാരണം സംബന്ധിച്ച് പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധാരണാജനകമാണെന്ന് മിഷൻ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ അറിയിച്ചു. തൊഴിലുറപ്പു പദ്ധതി (MGNREGS)…