ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് സവിശേഷ പ്രാധാന്യമാണ് പട്ടാമ്പി മണ്ഡലത്തില്‍ നല്‍കിയിട്ടുള്ളതെന്ന് മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ. വിളയൂര്‍ ബഡ്സ് സ്‌കൂള്‍ കെട്ടിട നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എം.എല്‍.എ. ഭിന്നശേഷി കുട്ടികളില്‍ ചില പ്രത്യേക…
സംസ്ഥാന സര്‍ക്കാരിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലെ രണ്ട് കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന മുതുതല കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ സ്ഥലത്തെത്തി നിര്‍മ്മാണ പ്രവൃത്തികള്‍ വിലയിരുത്തി. നിര്‍മ്മാണം പൂര്‍ത്തിയായാല്‍…