ജില്ലാ ടൂറിസം വകുപ്പ് നടത്തുന്ന മൂന്നാര്‍ പുഷ്പമേള മെയ് ഒന്നു മുതല്‍ 10 വരെ നടക്കും. മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. ഏപ്രിൽ 10 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി…

കെ.എസ്.ആര്‍.ടി.സി വിളിക്കുന്നു....... വരൂ 'തെക്കിന്റെ കാശ്മീരിലേക്ക് പോകാം' മൂന്നാറിന്റെ വശ്യസൗന്ദര്യം വേണ്ടുവോളം ആസ്വാദിക്കാന്‍ വിനോദസഞ്ചാരികള്‍ക്ക് മലബാറില്‍ നിന്ന് സൗഹൃദയാത്രയൊരുക്കി കെ.എസ്.ആര്‍.ടി.സി. മഞ്ഞണിഞ്ഞ തേയിലത്തോട്ടങ്ങളും കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മലമേടുകളും കടന്ന് മഞ്ഞുപുതച്ച പാതകളിലൂടെ…

ഇടുക്കി: രണ്ട് വര്‍ഷത്തിന് ശേഷം മൂന്നാര്‍ പഞ്ചായത്തിലെ പൊതുശമ്ശാനം വീണ്ടും പ്രവര്‍ത്തനക്ഷമമാക്കി.ശ്മശാനത്തിനുള്ളിലെ നാലു ബര്‍ണറുകള്‍, രണ്ട് ബ്ലോവര്‍ മോട്ടോറുകള്‍, ഫാനുകള്‍ എന്നിവ കേടായതിനെ തുടര്‍ന്നായിരുന്നു ശ്മശാനത്തിന്റെ പ്രവര്‍ത്തനം നിലച്ചത്. അറ്റകുറ്റപ്പണികള്‍ പരിഹരിച്ച് ശ്മാനം പ്രവര്‍ത്തനക്ഷമമാക്കിയതായി…

ഇടുക്കി: ഗ്രാമീണ വികസനം സംബന്ധിച്ച പാര്‍ലമെന്റ് സമിതിയുടെ സന്ദര്‍ശനം മൂന്നാറിന് വ്യത്യസ്ത അനുഭവമായി. ഗ്രാമീണ മേഖലയില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെയും ഫണ്ടിന്റെയും നടത്തിപ്പും വിനിയോഗവും അവലോകനം ചെയ്യുന്നതിനാണ് പ്രതാപ് റാവു ജാദവിന്റെ നേതൃത്വത്തിലുള്ള സമിതിയിലെ 31…

ഇടുക്കി: പെട്ടിമുടി പുനരധിവാസത്തിന് സാധ്യമായതെല്ലാം സർക്കാരിന്റെ ഭാഗത്ത്‌ നിന്ന് ചെയ്യാൻ കഴിഞ്ഞത് വലിയ കാര്യമാണെന്ന് റവന്യു ഭവന നിർമാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ. മുന്നാറിൽ ദുരന്ത ബാധിതർക്കു ധനസഹായ വിതരണ പരിപാടി ഉദ്ഘാടനം…