കടങ്ങോട് ഗ്രാമപഞ്ചായത്ത് കൈക്കുങ്ങര രാമവാര്യര്‍ സ്മാരക ആയുര്‍വേദ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ഏഴാമത് ദേശീയ ആയുര്‍വേദ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ജീവിതശൈലി രോഗ പ്രതിരോധ മെഡിക്കല്‍ ക്യാമ്പ്, ഔഷധ സസ്യങ്ങള്‍, ധാന്യങ്ങള്‍, ഗൃഹ ഔഷധികള്‍…
ദേശിയ ആയുര്‍വേദ ദിനത്തോടനുബന്ധിച്ചു ഭാരതീയ ചികിത്സാ വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍ മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ പാറേമാവ് ജില്ലാ ആയുര്‍വേദ ആശുപത്രി അനക്‌സ് മുഖേന ഇടുക്കി വിമന്‍സ് കൗണ്‍സിലിന് കീഴിലുള്ള ചെറുതോണി സ്വെഥര്‍, ആശ്രയ…
ഭാരതത്തിന്റെ പരമ്പരാഗത ചികിത്സ സമ്പ്രദായമായി ആയുര്‍വേദത്തെ പുതിയ തലമുറ ഏറ്റെടുക്കണമെന്ന് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഏഴാമത് ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു…
നാഷണല്‍ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ആയുഷ് ഗ്രാമം പദ്ധതിയുടെ നേതൃത്വത്തില്‍ തവിഞ്ഞാല്‍ പോരൂര്‍ സര്‍വോദയം യു.പി സ്‌കൂളില്‍ ആയുഷ് ക്ലബിന്റെയും ഔഷധ ഉദ്യാനത്തിന്റെയും ഉദ്ഘാടനവും ദേശീയ ആയുര്‍വേദ ദിനാഘോഷവും…