നാഷണൽ ആയുഷ് മിഷൻ വിവിധ തസ്തികകളിലേക്ക് സംസ്ഥാന/ജില്ലാ അടിസ്ഥാനത്തിൽ 2024 മാർച്ച് 18 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങളും, എഴുത്ത് പരീക്ഷയും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം  നിലവിൽ വന്നതിനെ തുടർന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തി വെച്ചതായി അറിയിച്ചു.…

ആയുഷ് മേഖലയുടെ വികസനത്തിന് 532.51 കോടി അനുവദിച്ചെന്ന് മന്ത്രി വീണാ ജോർജ്ജ് ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 532.51 കോടി രൂപ ആയുഷ് മേഖലയുടെ വികസനത്തിനു വേണ്ടി അനുവദിച്ചതായും ഇത് കഴിഞ്ഞ വർഷങ്ങളെക്കാൾ മൂന്നിരട്ടിയാണെന്നും…

ജില്ലയിൽ സാമൂഹ്യ നീതി വകുപ്പിൻ്റെയും വനിതാ ശിശു വികസന വകുപ്പിൻ്റെയും കീഴിൽ പ്രവർത്തിക്കുന്ന ക്ഷേമ സ്ഥാപനത്തിലെ താമസക്കാരുടെ ആരോഗ്യ പരിരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി ടി. ബി, എച്ച്.ഐ.വി, ജീവിത ശൈലി രോഗങ്ങൾ എന്നിവയുടെ പരിശോധനയും…

ജീവിത ശൈലി രോഗങ്ങൾക്കായി ജില്ലയിൽ നാഷണൽ ആയുഷ് മിഷൻ്റെ നേതൃത്വത്തിൽ സിദ്ധ ഡിസ്പെൻസറി ആരംഭിക്കുമെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. എലത്തൂർ മണ്ഡലത്തിലെ കാക്കൂർ പഞ്ചായത്തിലാണ് ജില്ലയിലെ ആദ്യത്തെ…

നാഷണൽ ആയുഷ് മിഷൻ കേരളം ജേണലിസ്റ്റ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 25. വിശദവിവരങ്ങൾ www.nam.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471-2474550.

ഹീൽ ഇൻ ഇന്ത്യ/ഹീൽ ബൈ ഇന്ത്യ/ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ എന്നിവയുടെ ഭാഗമായി കേന്ദ്ര ആയുഷ് വകുപ്പിന്റെയും NCIM ന്റെയും നേതൃത്വത്തിൽ ആയുർവേദം, യുനാനി, സിദ്ധ, സോവഋഗ്പ എന്നിവയിലെ മെഡിക്കൽ പ്രാക്ടീഷണർമാരുടെ ബോധവത്കണത്തിനും രജിസ്ട്രേഷൻ പ്രക്രിയയുടെ…

മലപ്പുറം ജില്ലയിലെ തിരഞ്ഞെടുത്ത 10 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾക്ക് എൻ.എ.ബി.എച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ അംഗീകാരം ലഭിച്ചു. ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിൽ താനൂർ, മാറഞ്ചേരി, എടപ്പറ്റ, ചാലിയപ്പുറം, ചന്തക്കുന്ന്, കൊളത്തൂർ ആയുഷ്…

നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ പ്രോജക്ടിലേക്ക് മൾട്ടി പർപ്പസ് വർക്കർ, യോഗ ഡെമോൻസ്ട്രേറ്റർ, സാനിറ്റേഷൻ വർക്കർ എന്നീ തസ്തികളിൽ അപേക്ഷ ക്ഷണിച്ചു. മൾട്ടി പർപ്പസ് വർക്കർ തസ്തികയിലെ ഇന്റർവ്യൂ ജനുവരി…

ദേശീയ ആയുഷ് മിഷൻ ജീവനക്കാർക്കായി മിഷൻ പോളിസി ആക്ടിവിറ്റീസും സോഫ്റ്റ് സ്കിൽ സെവലപ്മെന്റ് പരിശീലനവും നടത്തി. ആയുഷ് മിഷൻ സംസ്ഥാന ഡയറക്ടർ ഡോ. ഡി സജിത്ത് ബാബു, ആയുർവേദ വകുപ്പ് സ്റ്റേറ്റ് പ്രോഗ്രാം  മാനേജർ ഡോ…

ജില്ലയിലെ എല്ലാ ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററുകളും ഗുണനിലവാരം ഉറപ്പാക്കി എൻ എ ബി എച്ച് സർട്ടിഫിക്കേഷനുള്ള എൻട്രി ലെവൽ പരിശോധനങ്ങൾക്ക് സജ്ജമാക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ജില്ലാ പഞ്ചായത്ത് ഹാളിൽ തദ്ദേശ സ്വയം…