ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജലബജറ്റ് പൂർത്തിയാക്കിയ ഗ്രാമപഞ്ചായത്തുകളിൽ 'ജലബജറ്റിൽ നിന്നും ജലസുരക്ഷയിലേക്ക്' ക്യാമ്പയിൻ നടത്തുന്നതിനായി മേഖലാതല ശിൽപ്പശാല സംഘടിപ്പിച്ചു.നവകേരളം കർമപദ്ധതി അസിസ്റ്റന്റ് കോർഡിനേറ്റർ ടി പി സുധാകരൻ സ്വാ​ഗതം പറഞ്ഞ ചടങ്ങിൽ കോർഡിനേറ്റർ ഡോ.…

അഴിയൂർ ഗ്രാമപഞ്ചായത്ത് ആഭിമുഖ്യത്തിൽ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി അജൈവ മാലിന്യശേഖരണത്തിനായി വീടുകളിൽ വിതരണം ചെയ്യുന്നതിനുള്ള സഞ്ചികൾ വിതരണം ചെയ്തു. പഞ്ചായത്ത് തല ഉദ്ഘാടനം അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ നിർവഹിച്ചു.വൈസ് പ്രസിഡന്റ്…