ഓരോ വിദ്യാലയവും ഹരിത വിദ്യാലയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ശുചിത്വോത്സവത്തിന് വടവുകോട് -പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം…

മാലിന്യ സംസ്‌കരണത്തില്‍ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് മികച്ച മാതൃകയാണെന്ന് നവകേരളം കര്‍മ്മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ടി.എന്‍.സീമ പറഞ്ഞു. ഹരിത കേരള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ മികച്ച രീതിയിലാണ് നടക്കുന്നതെന്നും പഞ്ചായത്തിന്റെ വിവിധയിടങ്ങളില്‍ നട്ടുവളര്‍ത്തിയ പച്ചത്തുരുത്തുകള്‍ അത്…

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിൽ നവകേരള മിഷന്റെ ഭാഗമായി കേരള ഹരിതകേരള മിഷന്റെ സഹകരണത്തോടെ ശിൽപ്പശാല സംഘടിപ്പിച്ചു. 'ജലബജറ്റ്, മണ്ണ്-ജലം-വായു സംരക്ഷണ നെറ്റ് സീറോ കാർബൺ' എന്ന വിഷയത്തിലാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ…

നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന നീരുറവ് - നീര്‍ത്തടാധിഷ്ഠിത പദ്ധതിയോടനുബന്ധിച്ച് തിരുമാറാടി ഗ്രാമപഞ്ചായത്തിൽ നീർത്തട നടത്തം സംഘടിപ്പിച്ചു. പഞ്ചായത്തിലെ പ്രധാന ജല സ്രോതസായ ഉഴവൂർ…

നവകേരളം കര്‍മപദ്ധതി രണ്ടാം ഘട്ടത്തിലെ റിസോഴ്സ് പേഴ്‌സണ്‍മാര്‍ക്കായി സംഘടിപ്പിക്കുന്ന നാലു ദിവസത്തെ തീവ്ര പരിശീലന പരിപാടി തിരുവനന്തപുരത്ത് ആരംഭിച്ചു. കേരള വികസനത്തിലെ പുതുതലമുറ പ്രശ്‌നങ്ങളെ അഭിസംബോധനം ചെയ്യുക എന്ന ശ്രമകരമായ പ്രവര്‍ത്തനമാണ് നവകേരളം കര്‍മപദ്ധതി…

നവകേരള കര്‍മ്മ പദ്ധതി 2 ന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള ഏകാരോഗ്യം പദ്ധതിയുടെ ഭാഗമായി ശില്പശാല സംഘടിപ്പിച്ചു. ഇടുക്കി കട്ടപ്പന ബ്ലോക്കുകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, മറ്റു വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ്…