പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള നിക്ഷേപം തുടരുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ചെറുതുരുത്തിയിൽ ചേലക്കര മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തൃശൂർ ജില്ലയിൽ മാത്രം കിഫ്‌ബി ഫണ്ട് വഴി…
സാംസ്കാരിക സാമൂഹിക രംഗത്ത് വലിയ പങ്കുവഹിച്ച സ്ഥലമാണ് ചേലക്കരയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സാമൂഹിക മുന്നേറ്റങ്ങളുടെയും, സ്വാതന്ത്ര്യ സമരത്തിന്റെയും നവോത്ഥാന പ്രസ്ഥാനങ്ങളുടെയും പശ്ചാത്തലമുള്ള സ്ഥലമാണ് ചേലക്കരയെന്നും മന്ത്രി പറഞ്ഞു. ചെറുതുരുത്തിയിൽ ചേലക്കര നിയോജകമണ്ഡലം നവകേരള…
വിശപ്പു രഹിത കേരളത്തിനായുള്ള തീവ്ര ശ്രമത്തിൽ സർക്കാർ അടിയുറച്ച് നിൽക്കുമെന്നും പരിപൂർണ്ണ വിജയം കൈവരിക്കുമെന്നും ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. ചേലക്കര നവകേരള സദസ്സിൻ്റെ ഭാഗമായി ചെറുതുരുത്തി ഗവ. ഹയർ…
കേരളത്തിന്റെ പ്രതിശീർഷ വരുമാനത്തിൽ ഉണ്ടായിട്ടുള്ളത് വൻ വർധനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചെറുതുരുത്തി ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ ചേലക്കര നിയോജകമണ്ഡലം നവകേരള സദസ്സിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തനത് വരുമാനം, പ്രതിശീർഷ…
കുന്നംകുളത്തെ കർഷക തൊഴിലാളി എൺപത് വയസ്സുകാരി അമ്മിണിയേടത്തി മുതൽ ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ വരെ സമൂഹത്തിന്റെ നാനാ തുറകളിൽനിന്നുള്ളവർ അഭിപ്രായ നിർദേശങ്ങളും സാന്നിധ്യവും കൊണ്ട് തൃശൂർ ജില്ലയിലെ നവകേരള…
കുന്നംകുളം നിയോജകമണ്ഡലം നവകേരള സദസ്സിന്റെ മുന്നോടിയായി കുന്നംകുളത്തിന്റെ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്നതിനും വികസന കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിനുമായി 'നവകേരളത്തിനായ് കുന്നംകുളവും' എന്ന വിഷയത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 29 ന് രാവിലെ 10 മണിയ്ക്ക്…
ബേപ്പൂർ മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി സജ്ജീകരിച്ച നിവേദന കൗണ്ടറുകളില്‍ പൊതുജനങ്ങളില്‍ നിന്നും സ്വീകരിച്ചത് 3399 നിവേദനങ്ങൾ. ഉച്ചക്ക് മൂന്ന് മണി മുതല്‍ തന്നെ കൗണ്ടറുകളില്‍ നിവേദനങ്ങളുമായി പൊതുജനങ്ങളെത്തി തുടങ്ങിയിരുന്നു. 20 കൗണ്ടറുകളാണ് വേദിക്ക് സമീപമായി…
നവകേരള സദസ്സിന് ജില്ലയിൽ പ്രൗഢോജ്ജ്വല തുടക്കം. ജില്ലയിലെ ആദ്യ വേദിയായ നാദാപുരത്ത് ഒഴുകിയെത്തിയത് പതിനായിരങ്ങൾ. നിറഞ്ഞ കരഘോഷത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെയും ഓരോ മന്ത്രിമാരെയും സദസ്സ് വേദിയിലേക്ക് വരവേറ്റത്. പൂച്ചെണ്ടുകൾക്കൊപ്പം കടത്തനാടൻ ശൈലി വിളിച്ചോതുന്ന…
ചക്കിട്ടപ്പാറയിൽ ടൈഗർ സഫാരി പാർക്ക് സ്ഥാപിക്കാൻ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയൻ. പേരാമ്പ്ര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സഫാരി പാർക്കിനായുള്ള തുടർനടപടികൾ വനംവകുപ്പിന്റെ നേതൃത്വത്തിൽ…
സംസ്ഥാനത്തെ ജനങ്ങളുടെ ജീവിത നിലവാരം മധ്യ വരുമാന വികസിത രാഷ്ട്രങ്ങള്‍ക്ക് സമാനമായി ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ഇത് മുന്നില്‍ കണ്ടു കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കാഞ്ഞങ്ങാട്…