ഭരണം സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളുമായി കൂടുതൽ സംവദിക്കാനും ജനങ്ങളുടെ ആവശ്യങ്ങളും പ്രതീക്ഷകളും അടുത്തറിയാനും മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാ മണ്ഡലങ്ങളിൽ പര്യടനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന നവകേരള സദസ്സിന്റെ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ…

നവംബര്‍ 8,9,10 തീയതികളില്‍ മുനിസിപ്പല്‍ പഞ്ചായത്ത്തല സംഘാടകസമിതി രൂപീകരണ യോഗം ചേരും. 8 ഉച്ചയ്ക്ക് 2 ന് ഉമ്മന്നൂര്‍ പഞ്ചായത്ത് യോഗം ഉമ്മന്നൂര്‍ ഉഷസ് ആഡിറ്റോറിയത്തിലും 3 ന് വെളിയം പഞ്ചായത്ത് യോഗം ഓടനാവട്ടം…

അർഹിക്കുന്ന വിഹിതം ലഭ്യമാക്കാതെയും കടത്തിന്റെ പരിധി വെട്ടി കുറച്ച് ബുദ്ധിമുട്ടിക്കുമ്പോഴും സംസ്ഥാനം വലിയ പരിക്കുകൾ ഇല്ലാതെ മുന്നോട്ടു നീങ്ങുകയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. നവകേരള സദസിന്റെ പുനലൂർ നിയോജക മണ്ഡലതല…

മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും പൊതുജനവുമായി നേരിട്ട് ആശയവിനിമയം നടത്തി ഭരണ നിർവഹണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നവകേരള സദസ്സുകൾ എല്ലാ വിഭാഗങ്ങൾക്കും ഗുണകരമാകും എന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കൊട്ടാരക്കര മിനി സിവിൽസ്റ്റേഷനിൽ…

നവകേരള സദസ് രാജ്യത്തിന് മാതൃകയാണെന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മണ്ഡല പര്യടന പരിപാടിയായ 'നവകേരള സദസിൻ്റെ ' കരുനാഗപ്പള്ളി മണ്ഡലംതല സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു…