ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിർമ്മിക്കുന്ന നവകേരളം വികസന ഹ്രസ്വ ചിത്രങ്ങൾ സംപ്രേഷണം ചെയ്യുന്നതിന് മലയാളം വാർത്താ ചാനലുകളിൽ നിന്ന് പ്രൊപ്പോസലുകൾ ക്ഷണിച്ചു. 25 മിനുട്ട്, 8-10 മിനുട്ട് ദൈർഘ്യമുള്ള ഹ്രസ്വചിത്രങ്ങൾക്ക് വെവ്വേറെ…

മലപ്പുറം: 'നവകേരളം - പുതിയ പൊന്നാനി' എന്ന ദൗത്യവുമായി മുന്നേറുന്ന പൊന്നാനി നഗരസഭയുടെ വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി തൃക്കാവ് മാസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച  വികസന സെമിനാര്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.…

നവകേരള നിർമാണത്തിന് നിർദേശങ്ങളുമായി കായികരംഗത്തെ പ്രമുഖർ. കായികമേഖലയിലുള്ളവരുമായുള്ള സംവാദം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കായികതാരങ്ങളുടെ അഭിപ്രായങ്ങൾ കേട്ട വ്യവസായ-കായികവകുപ്പ് മന്ത്രി ഇ.പി. ജയരാജൻ മറുപടി പറഞ്ഞു. കായികരംഗത്ത് അടിസ്ഥാനസൗകര്യം വർധിപ്പിക്കാൻ…

പരമ്പരാഗത വ്യവസായ മേഖലയുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരമ്പരാഗത വ്യവസായ മേഖല പ്രതിനിധികളുമായി തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ സംവദിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഖാദി…

നവകേരളം-യുവകേരളം-ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി എന്ന വിഷയത്തെ അടിസ്ഥാനമാക്കി കേരളത്തിലെ സർവ്വകലാശാലകളിലെ വിദ്യാർത്ഥികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന ആശയ സംവാദത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. കേരളത്തിലെ അഞ്ച് സർവ്വകലാശാല ക്യാമ്പസുകളിൽ ഫെബ്രുവരി ഒന്ന്, ആറ്, എട്ട്, 11,…

* പ്രവാസി മലയാളികളുമായി ആശയവിനിമയം നടത്തി പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടപ്പാക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും ഏകജാലക സംവിധാനം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രവാസി മലയാളികളുമായി മാസ്‌കറ്റ് ഹോട്ടലിൽ നടത്തിയ ആശയവിനിമയത്തിൽ സംസാരിക്കുകയായിരുന്നു…

പാലക്കാട്: പ്രളയാനന്തര കേരളത്തെ പുനര്‍നിര്‍മിക്കുന്നതിനുളള ധനശേഖരണം ലക്ഷ്യമിട്ട് ലോട്ടറി വകുപ്പ് ആരംഭിച്ച നവകേരളം ഭാഗ്യക്കുറിയുടെ പ്രചരണാര്‍ത്ഥം തുടരുന്ന തെരുവ് നാടക പര്യടനം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി ഫ്ലാഗ് ഓഫ് ചെയ്തു.…

സര്‍ക്കാറിന്റെ നവകേരള മിഷന്‍ പദ്ധതികളിലൊന്നായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഫലം കാണുന്നതിന്റെ ഭാഗമായി ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ 2426 വിദ്യാര്‍ഥികളുടെ വര്‍ദ്ധനവുളളതായി വിദ്യഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ ആറാം പ്രവൃത്തി…

ലൈഫ് ഫിഷന്‍ രണ്ടാം ഘട്ടം ഭവനനിര്‍മാണത്തിനുള്ള ആദ്യ ഗഡു വിതരണം തുടങ്ങി. മൊത്തം തുകയുടെ 10 ശതമാനമായ 40,000 രൂപയാണ് ആദ്യ ഗഡുവായി വിതരണം ചെയ്യുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അംഗീകരിച്ച ഭൂമിയുള്ള ഭവനരഹിതരുടെ പട്ടികയില്‍…