തെളിനീരൊഴുകും നവകേരളം- ആരോഗ്യ ജാഗ്രത 22' പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ ജലസമിതിയുടെ ആഭിമുഖ്യത്തില്‍ തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു. ജനപങ്കാളിത്തത്തോടെ ജലാശയങ്ങളെ മാലിന്യമുക്തമാക്കുന്നതിനും…

കുടുംബശ്രീയുടെ നേത്യത്വത്തില്‍ നടത്തുന്ന സ്ത്രീപക്ഷ നവകേരളം ക്യാമ്പയിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനായി ഒരു മിനുറ്റ് ദൈര്‍ഘ്യമുള്ള റീലുകള്‍ ക്ഷണിക്കുന്നു. തയ്യാറാക്കിയ റീലുകള്‍ ഈ മാസം 20ന് വൈകിട്ട് 5ന് മുമ്പായി വാട്‌സാപ്പ്‌ മുഖേനയോ…

സ്ത്രീധനത്തിനെതിരെ സ്ത്രീപീഡനത്തിനെതിരെ സ്ത്രീപക്ഷ നവകേരളം എന്ന ബൃഹത്തായ പ്രചരണ പരിപാടിക്ക് ഡിസംബര്‍ 18ന് തിരിതെളിയും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ത്രീപക്ഷ നവകേരളത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സമൂഹത്തില്‍ ഉണ്ടാവുന്ന സ്ത്രീവിരുദ്ധമായ…

തിരുവനന്തപുരം : സ്ത്രീപീഡനങ്ങള്‍ക്കും സ്ത്രീധനത്തിനുമെതിരെ കുടുംബശ്രീ മിഷന്‍ സംഘടിപ്പിക്കുന്ന സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി ഡിസംബര്‍ 18 മുതല്‍ അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8വരെ ഒന്നാംഘട്ട പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ്…

കാസർഗോഡ്: ഖരമാലിന്യ സംസ്‌കരണത്തിന് മികച്ച സംവിധാനമൊരുക്കിയ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം പുരസ്‌കാരം നേടിയ ബേഡഡുക്ക പഞ്ചായത്തിന് കെ.കെ. ശൈലജ എം.എല്‍.എ പുരസ്‌കാരം കൈമാറി. പുരസ്‌കാര തുകയായ രണ്ട് ലക്ഷം രൂപയുടെ ചെക്കും…

പത്തനംതിട്ട: ആരോഗ്യമുള്ള നാടിന് ശുചിത്വമുള്ള വീടും പരിസരവും അനിവാര്യമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഖരമാലിന്യ സംസ്‌കരണത്തിന് ഫലപ്രദമായ സൗകര്യങ്ങളൊരുക്കിയ ഗ്രാമ പഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡായ നവകേരള പുരസ്‌കാരം -…

പത്തനംതിട്ട: ഖരമാലിന്യ സംസ്‌കരണത്തിലെ മികവിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുളള സംസ്ഥാന സര്‍ക്കാരിന്റെ നവകേരള പുരസ്‌കാരത്തിന് പത്തനംതിട്ട ജില്ലയില്‍ നിന്നും ഗ്രാമപഞ്ചായത്തുതലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച തുമ്പമണ്‍ ഗ്രാമപഞ്ചായത്തും നഗരസഭാതലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച തിരുവല്ല നഗരസഭയും…

നവകേരള പുരസ്‌കാര വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശസ്വയംഭരണ ഗ്രാമവികസന എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ 16 ന് വൈകുന്നേരം മൂന്ന് മണിക്ക് ഓൺലൈനായി നിർവഹിക്കും. മുഖ്യമന്ത്രിയുടെ 100 ദിന കർമപരിപാടിയിലുൾപ്പെടുത്തി…

നവകേരളം കർമ്മ പദ്ധതിയിലൂടെ നിലവിലുള്ള നാല് മിഷനുകൾ ജനപങ്കാളിത്തത്തോടെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞകാല നേട്ടങ്ങൾ നിലനിർത്തി പുതിയ നേട്ടങ്ങളിലേക്ക് പ്രവേശിക്കണം. നവകേരളം കർമ്മ പദ്ധതി സംസ്ഥാന കർമ്മ…

നിലവിലുള്ള നാലു മിഷനുകളായ ലൈഫ്, ആർദ്രം, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവയും റീബിൽഡ് കേരള ഇനിഷ്യേറ്റീവും ഉൾപ്പെടുത്തി ഏകോപിത നവകരളം കർമ്മപദ്ധി 2 രൂപീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം…