നവകേരളം കർമ്മ പദ്ധതി ആർദ്രം രണ്ടിന്റെ ഭാഗമായുള്ള കേരള കാൻസർ കെയർ സ്യൂട്ടിന്റെ കാൻസർ സ്‌ക്രീനിംഗ് പോർട്ടൽ മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. കേരള…
കബനി നദി പുനരുജീവനം പദ്ധതിയുടെ ഭാഗമായി മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ വൈത്തിരി പഞ്ചായത്തില്‍ ആരംഭിച്ചു. നവകേരളം കര്‍മ്മ പദ്ധതിയില്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മാപ്പിംഗ് നടത്തുന്നത്. ജില്ലയുടെ…
ജില്ലയിൽ 200 നവകേരളം പച്ചത്തുരുത്തുകൾ പൂർത്തിയായി. തിരിച്ചുപിടിക്കുന്നത് കിളികൾക്കും മൃഗങ്ങൾക്കുമായുള്ള സ്വാഭാവിക ആവാസ വ്യവസ്ഥ. പൊതുസ്ഥലങ്ങൾ, സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, ആശുപത്രികൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. അര സെന്റിന് മുകളിലുള്ള സ്ഥലത്താണ്…
എൻവയോൺമെന്റൽ സയൻസ്, ജിയോളജി/എർത്ത് സയൻസ്, സോഷ്യോളജി, സോഷ്യൽവർക്ക്, ബോട്ടണി എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദധാരികൾക്കും സിവിൽ എൻജിനിയറിങ്, കൃഷി എന്നീ വിഷയങ്ങളിൽ ബിരുദധാരികൾക്കും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പി.ജി ഡിപ്ലോമ വിജയിച്ചവർക്കും നവകേരളം…
ജില്ലയിലെ നവകേരളം പച്ചത്തുരുത്തുകളുടെ ജില്ലാതല ഉദ്ഘാടനം മേപ്പാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഇലഞ്ഞി തൈ നട്ടുകൊണ്ട് എം.എല്‍.എ. ടി. സിദ്ദിഖ് നിര്‍വ്വഹിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ് അധ്യക്ഷത വഹിച്ചു. 1850 ലേറെ…
ലോക പരിസ്ഥിതി ദിനത്തില്‍ നാടാകെ നവകേരളം പച്ചത്തുരുത്തിന് തുടക്കമിട്ട് നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി കാറളം ഗ്രാമപഞ്ചായത്തും. ഹരിത കേരള മിഷനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ജില്ലാ പഞ്ചായത്തും സംയുക്തമായി ഒരുക്കിയ പച്ചത്തുരുത്ത്…
'നവകേരളം കര്‍മ്മപദ്ധതി' പ്രവര്‍ത്തന മാര്‍ഗ്ഗരേഖയുടെ ജില്ലാതല പ്രകാശനം കളകട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് മുഹമ്മദ് സഫീറിന് കോപ്പി നല്‍കി നിര്‍വഹിച്ചു. തദ്ദേശ…
തിരുവനന്തപുരം: സമ്പൂര്‍ണ്ണ ജല ശുചിത്വ യജ്ഞത്തിന്റെ ഭാഗമായ തെളിനീരൊഴുകും നവകേരളം കര്‍മ്മ പദ്ധതിയുടെ ജില്ലാതല ലോഗോ, മാസ്‌കോട്ട്, ബ്രോഷര്‍ എന്നിവ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാറില്‍ നിന്ന് ജില്ലാ കളക്ടര്‍…
ജലാശയങ്ങളിലൂടെ ശുചീകരണത്തിനും വീണ്ടെടുപ്പിനുമായി നവകേരള മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന തെളിനീരോഴുകും നവകേരളം പദ്ധതി ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ ടൗണ്‍ ഹാളില്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം നടത്തി. ലോഗോ പ്രകാശനം നിര്‍വ്വഹിക്കുകയും…
പഞ്ചായത്ത്, നഗരസഭ, നഗരാസൂത്രണം, ഗ്രാമാസൂത്രണം, എന്‍ജിനീയറിങ് വിഭാഗം എന്നീ വകുപ്പുകള്‍ ഏകീകരിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് രൂപീകരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം കേരളമാണെന്നും ജനങ്ങള്‍ക്ക് അവകാശപ്പെട്ട സേവനം സമയബന്ധിതമായി ലഭ്യമാക്കുകയാണിതിന്റെ ലക്ഷ്യമെന്നും മന്ത്രി…