വനസമേതം പച്ചത്തുരുത്തുകൾ മാതൃക പരമായ പദ്ധതിയാണെന്നും എല്ലാ വിദ്യാലയങ്ങളിലും വനസമേതം നടപ്പാക്കുമെന്നും തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. കേരളത്തിലെ പച്ചത്തുരുത്തുകളുടെ വിസ്തൃതി 700 ഏക്കർ പിന്നിട്ടതിന്റെ സംസ്ഥാനതല…

നവകേരളം കര്‍മ്മ പദ്ധതിയില്‍ ഹരിതകേരളം മിഷനും ആര്‍ദ്രം മിഷനും ചേര്‍ന്ന് നടത്തുന്ന ഹരിതം ആരോഗ്യം പദ്ധതിയുടെ ഭാഗമായി ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് ആരോഗ്യ പരിശോധന നടത്തി. അമ്പലവയല്‍, നെന്മേനി ഗ്രാമപഞ്ചായത്തുകളിലെ ഹരിത കര്‍മസേന അംഗങ്ങള്‍ക്കാണ് ആരോഗ്യ…

2024 മാർച്ചിനകം മാലിന്യ പ്രശ്നത്തിനു സ്ഥായിയായ പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ 'മാലിന്യമുക്തം നവകേരളം' ക്യാംപെയിൻ നാട് ഏറ്റെടുക്കുകയാണെന്നും ഇതിന്റെ ആദ്യ ഘട്ടമായി ജൂൺ അഞ്ചിന് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളും വലിച്ചെറിയൽ മുക്തമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.…

നവകേരളം വൃത്തിയുള്ള കേരളം-വലിച്ചെറിയൽ മുക്ത ക്യാമ്പയിന്റെ ഭാഗമായുള്ള ശുചിത്വ ഹർത്താലിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണാടിപ്പറമ്പ് ദേശസേവാ സ്‌കൂൾ പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവ്വഹിച്ചു. നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ…

നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ആർദ്രം മിഷനിലൂടെ ജില്ലയിൽ വിവിധ പദ്ധതികൾ ഏപ്രിൽ 27ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. 27ന് ഉച്ച 12.30ന് കണ്ണൂരിലെ റീജ്യനൽ പബ്ലിക് ഹെൽത്ത് ലാബ്…

'നവകേരളം വൃത്തിയുള്ള കേരളം' ക്യാമ്പയിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ ജൂൺ അഞ്ചിന് മുൻപ് പൂർത്തിയാക്കി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മാലിന്യമുക്ത കേരളമെന്ന ലക്ഷ്യം കൈവരിക്കാൻ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ പറഞ്ഞു. ജില്ലാ…

എൻവയോൺമെന്റൽ സയൻസ്, ജിയോളജി / എർത്ത് സയൻസ്, സോഷ്യോളജി, സോഷ്യൽ വർക്ക്, ബോട്ടണി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദധാരികൾക്കും സിവിൽ എൻജിനിയറിങ്, കൃഷി എന്നീ വിഷയങ്ങളിൽ ബിരുദധാരികൾക്കും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പി.ജി ഡിപ്ലോമക്കാർക്കും…

കബനിക്കായ് വയനാട് ക്യാമ്പയിനിന്റെ ഭാഗമായുള്ള മാപ്പത്തോണില്‍ മാനന്തവാടി ഗവ. എഞ്ചിനീയറിംഗ് കോളേജിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികളും പങ്കാളികളാകും. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികൾക്കായി മാ പ്പത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുന്ന വിശദീകരണ സെഷന്‍ കോളേജില്‍ സംഘടിപ്പിച്ചു.…

നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ വൃത്തിയുള്ള നവകേരളം വലിച്ചെറിയൽ മുക്ത കാമ്പയിന് മറ്റന്നാൾ (26-01-2022 വ്യാഴം)  തുടക്കമാകും. 2017 ഓഗസ്റ്റ് 15…

കബനിയ്ക്കായ് വയനാട് ക്യാമ്പയിനിന്റെ ഭാഗമായി വൈത്തിരി, പൊഴുതന ഗ്രാമപഞ്ചായത്തുകളിലെ മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. നവകേരളം കര്‍മ്മപദ്ധതിയില്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ പ്രധാന നദിയായ കബനിയുടെയും കൈവഴികളുടെയും പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന ക്യാമ്പയിനാണ്…