കുടുംബശ്രീയിലൂടെ സംസ്ഥാനത്ത് സൂക്ഷ്മസംരംഭ മേഖലയിൽ 3.23 ലക്ഷം വനിതകൾക്ക് തൊഴിൽ. 163458 സംരംഭങ്ങളിലൂടെയാണ് വനിതകൾക്ക് ഉപജീവനമാർഗം ഒരുക്കിനൽകിയത്. ഇതിൽ ഒരു ലക്ഷത്തിലധികം വ്യക്തിഗത സംരംഭങ്ങളും 50,000ൽ അധികം ഗ്രൂപ്പ് സംരംഭങ്ങളും ഉൾപ്പെടുന്നു. കഴിഞ്ഞ ഫെബ്രുവരിയിലെ…