നവകേരള സദസ്സിന്റെ ഭാഗമായി മണ്ഡലത്തില്‍ സ്വീകരിച്ചത് 3619 നിവേദനങ്ങള്‍. ആകെ 21 കൗണ്ടറുകളാണ് സജ്ജീകരിച്ചത്. സംശയങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി പ്രത്യേക ഹെല്പ് ഡെസ്‌ക്കുമുണ്ടായിരുന്നു. ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കി. രാവിലെ ഏഴര മുതല്‍…
ചെമ്മന്തൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയല്‍ നടന്ന പുനലൂര്‍ നിയോജകമണ്ഡലത്തിലെ നവകേരള സദസ്സില്‍ 4089 നിവേദനങ്ങള്‍ ലഭിച്ചു. ആകെ 21 കൗണ്ടറുകളാണ് സജ്ജീകരിച്ചിരുന്നത്. ഭിന്നശേഷിക്കാര്‍ക്ക് ഒരു കൗണ്ടറും മുതിര്‍ന്ന പൗരന്മാർക്ക് രണ്ടും സ്ത്രീകള്‍ക്കായി ഏഴ് പ്രത്യേക കൗണ്ടറുകളും…
മാനവ വികസന സൂചികയില്‍ ലോക രാജ്യങ്ങളുമായി കിടപിടിക്കുന്ന സംസ്ഥാനമാണ് ഇപ്പോള്‍ കേരളം എന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. പത്താനാപുരം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്യാധുനിക ആരോഗ്യപരിപാലന സംവിധാനങ്ങള്‍ കേരളത്തിന്റെ മാത്രം…
വിദ്യാഭ്യാസ, ആരോഗ്യ, അടിസ്ഥാന സൗകര്യ വികസന കാര്യങ്ങളില്‍ സമാനതകളില്ലാത്ത വികസനമാണ് കഴിഞ്ഞ ഏഴര വര്‍ഷത്തില്‍ കേരളത്തിലുണ്ടായതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പത്തനാപുരം ജനസദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാത, തീരദേശ ഹൈവേ, ഹൈടെക്…
അതിദരിദ്രരില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്. പത്തനാപുരം നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025 നവംബര്‍ ഒന്നോടെ ഈ നേട്ടം കൈവരിക്കാനുള്ള തലത്തിലാണ് പ്രവര്‍ത്തനങ്ങള്‍. ഇന്ത്യയില്‍ ഏറ്റവും…
നവകേരള സദസ്സിനെ കേരളം ഏറ്റെടുത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെമ്മന്തൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പുനലൂര്‍ നിയോജകമണ്ഡലം നവകേരള സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം കൈവരിച്ച നേട്ടങ്ങളും നാടിന്റെ വികസനത്തിന് തടസ്സം നില്‍ക്കുന്നവയും ജനസമക്ഷം…
തീരുമാനങ്ങള്‍ വേഗത്തിലാക്കി ഭരണനേട്ടങ്ങളുടെ ‘സ്വാദ്’ ജനസമക്ഷമെത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അതു സാക്ഷാത്കരിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊട്ടാരക്കര ജൂബിലി മന്ദിരത്തിൽ നടന്ന കൊല്ലത്തെ ആദ്യത്തെ പ്രഭാത യോഗത്തിൽ ക്ഷണിക്കപ്പെട്ട അതിഥികളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രകടനപത്രികയെ…
ഭാവികേരളത്തെ സൃഷ്ടിക്കാനായി പൊതുജനാഭിപ്രായം സ്വീകരിക്കുന്ന ചരിത്രദൗത്യവുമായാണ് മന്ത്രിസഭ മുഴുവന്‍ ജനസമക്ഷമെത്തുന്നതെന്ന് പട്ടികജാതി- പട്ടികവര്‍ഗ- ദേവസ്വം- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. ചെമ്മന്തൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍പുനലൂര്‍ നവകേരള സദസില്‍ സംസാരിക്കുകായയിരുന്നു അദ്ദേഹം. കക്ഷി, രാഷ്ട്രീയ,…
ഒന്നാം പിണറായി സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. പുനലൂര്‍ ചെമ്മന്തൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയില്‍ സംഘടിപ്പിച്ച സദസ്സില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു…
ഭരണഘടന മൂല്യങ്ങള്‍ ചേര്‍ത്തുപിടിച്ച് സര്‍വതല സ്പര്‍ശിയായ വികസനമാണ് കേരളത്തില്‍ നടപ്പാക്കുന്നതെന്ന് പുരാവസ്തു - തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ചെമ്മന്തൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്ത് നടന്ന പുനലൂര്‍ മണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു…