സമയം രാവിലെ 10.15. മലമ്പുഴ ഉദ്യാനത്തില്‍ സന്ദര്‍ശകര്‍ എത്തിതുടങ്ങിയിരുന്നു. മഴ പെയ്തു തോര്‍ന്ന സമയം. ശാന്തമായി കാഴ്ചകള്‍ കണ്ടുകൊണ്ടിരുന്ന സന്ദര്‍ശകരെ വഹിച്ചുകൊണ്ട് മലമ്പുഴ റോപ്പ് വേ ശാന്തമായി നീങ്ങിതുടങ്ങി. പെട്ടെന്നാണ് ആ ആകസ്മിക സംഭവം.…

ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ് )യുടെ നേതൃത്വത്തിൽ ജനുവരി മുതൽ ദുരന്ത നിവാരണ കോഴ്സ് പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനത്തിനായി സംസ്ഥാനത്ത് നിന്നും കോഴിക്കോട് ജില്ലയെയാണ് തെരഞ്ഞെടുത്തത്. ഒരു ബ്ലോക്കിൽ നിന്നും 30 പേർക്കാണ്…

പത്തനംതിട്ട ജില്ലയിലെ ദുരന്ത സാധ്യത പഠിക്കാനും ദുരന്തനിവാരണ  പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പ്രായോഗിക പരിചയപ്പെടുത്തല്‍ നല്‍കുന്നതിനും തമിഴ്‌നാട്ടിലെ ആരകോണത്തു നിന്നും എത്തിയ ദേശീയ ദുരന്തനിവാരണ സേനയുടെ നാലാം ബറ്റാലിയനിലെ 15 അംഗ സംഘം പത്തനംതിട്ടയിലെത്തി. ജില്ലാ കളക്ടറേറ്റില്‍…

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പ്രായോഗിക പരിചയപ്പെടുത്തല്‍ ലക്ഷ്യമാക്കി ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ പത്തനംതിട്ട ജില്ലയില്‍ ഇന്നെത്തും. ജില്ലയിലെ ദുരന്തങ്ങളെ പഠിക്കാനും ദുരന്തനിവാരണ  പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പ്രായോഗിക പരിചയപ്പെടുത്തല്‍ നല്‍കുന്നതിനുമാണ് തമിഴ്‌നാട്ടിലെ ആരകോണത്തു നിന്നും ദേശീയ…

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ ദേശിയ ദുരന്ത നിവാരണ സേനയുടെ ഒൻപതു  സംഘങ്ങളെ  വിവിധ ഭാഗങ്ങളിൽ വിന്യസിച്ചതായി  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആലപ്പുഴ, കോട്ടയം, മലപ്പുറം, വയനാട്,  പത്തനംതിട്ട, ഇടുക്കി,…

ജില്ലയില്‍ മഴ തീവ്രമാകുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍.ഡി.ആര്‍.എഫ്) കൂടുതല്‍ സംഘങ്ങളെ ആവശ്യപ്പെടുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മഴക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍…

ദേശീയ ദുരന്ത പ്രതികരണ സേനയുടെ (NDRF) ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ വിന്യസിച്ചു കഴിഞ്ഞു. ഇതുകൂടാതെ നാല് ടീമിനെക്കൂടി ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂർ ജില്ലകളിൽ വിന്യസിച്ചു.…

പത്തനംതിട്ട: ജില്ലയില്‍ ക്യാമ്പ് ചെയ്തിട്ടുള്ള നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ്(എന്‍ഡിആര്‍എഫ്) സംഘത്തിന് പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ കുളനടയിലെ എന്‍ഡിആര്‍എഫ് ക്യാമ്പില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലയുടെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകളും വിവരങ്ങളുമായിരുന്നു…

 കോഴിക്കോട്: ജില്ലയിലെ വിവിധ വില്ലേജുകളില്‍ ദുരന്തനിവാരണ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പരിശീലന പരിപാടിക്ക് വിലങ്ങാട് അടുപ്പില്‍ കോളനിയില്‍ തുടക്കമായി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും ആഭിമുഖ്യത്തിലാണ് പരിശീലനം നല്‍കുന്നത്. ഉരുള്‍പൊട്ടല്‍,…

തൃശ്ശൂർ: മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി എന്‍ഡിആര്‍എഫ് സംഘം ജില്ലയിലെത്തി. കേരളത്തിലെ എന്‍ഡിആര്‍എഫിന്‍റെ 9 കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന്‍റെ ഭാഗമായാണ് സംഘം ജില്ലയിലെത്തിയത്. കലക്ടര്‍ എസ് ഷാനവാസുമായി കൂടിക്കാഴ്ച നടത്തിയ സംഘം ജില്ലയിലെ പ്രശ്നബാധിത…